"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും മനുഷ്യനും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

23:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും മനുഷ്യനും

കുട്ടികളും മുതിർവരുമെല്ലാം വീടുകളിൽ തന്നെ കഴിയുകയാണ്. ആർക്കും വെളിയിൽ ഇറങ്ങാൻ അനുവാദം ഇല്ല. കളിക്കാനും പോകണ്ട സ്‌കൂളിലും പോകണ്ട. കല്യാണത്തിനൊക്കെ പോയിട്ട് എത്ര നാളായി എല്ലാത്തിനും കാരണം കോവിഡ് 19 ആണ്. ഒരു കൊറോണ-ടി.വി വെച്ചാലും കൊറോണ. ഏപ്രിൽ 14 ആകാൻ ഞാനും അനിയനും കാത്തിരിക്കുകയായിരുന്നു. ഇനി മെയ് 3 ആകണം അപ്പോഴെങ്കിലും ഇതൊന്നു മാറിയാൽ മതിയായിരുന്നു. എന്റെ അനിയൻ എല്ലാ ദിവസവും ചോദിക്കും കൊറോണ മാറിയോ ഇക്ക എന്ന് ആരെങ്കിലും കൊറോണയെ ഓടിക്കുന്ന മരുന്ന് കണ്ടുപിടിച്ചെങ്കിൽ. ചാന്ദ്രദിനത്തിൽ ടീച്ചർന്മാർ കുറെ വീഡിയോ കാണിച്ചിരുന്നു. മനുഷ്യൻ ചന്ദ്രനിൽ പോയി. ചൊവ്വയിലേക്ക് പേടകം അയച്ചു. ഹിരോഷിമ ദിനത്തിൽ അണുബോംബുകൾ വിട്ടതും കാണിച്ചു. ഇത്രയും കഴിവുള്ള മനുഷ്യർ മനുഷ്യനെ കൊല്ലുന്ന ആയുധങ്ങൾ ഉണ്ടാക്കാതെ വൈറസുകൾക്കുള്ള മരുന്ന് കണ്ടുപിടിച്ചൂടെ.കൊറോണ കാലം മാറിയിട്ടു വേണം അവധിക്കാലം ആഘോഷിക്കാൻ.

സി.എസ്.മുഹമ്മദ് ഖൈസ്
3 D ഗവ ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം