"പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/നാടിൻ നൻമയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നാടിന് നൻമയ്ക്കായ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
അതിജീവനത്തിൻെറ മാർഗ്ഗങ്ങൾ അല്ലയോ
അതിജീവനത്തിൻെറ മാർഗ്ഗങ്ങൾ അല്ലയോ


അതനുസരിച്ചാൽ നാടിൻെറ നൻമയായ് തീർന്നിടും
അതനുസരിച്ചാൽ നാടിന്റെ നൻമയായ് തീർന്നിടും
അകലാതെ അകലണം നാളേയ്ക്കുവേണ്ടി നാം
അകലാതെ അകലണം നാളേയ്ക്കുവേണ്ടി നാം
പണമല്ല വലുത് ഒത്തൊരുമയാണ് വേണ്ടത്
പണമല്ല വലുത് ഒത്തൊരുമയാണ് വേണ്ടത്
വരി 22: വരി 22:
| സ്കൂൾ കോഡ്=23230  
| സ്കൂൾ കോഡ്=23230  
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

23:52, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിന് നൻമയ്ക്കായ്

വൈറസിൽനിന്നും ഒരു മോചനം നേടാൻ
സകലതും മാററിവെയ്ക്കാൻ ശ്രമിയ്ക്കുന്നു നാം
അറിവുളളവർ ചേർന്നു പറയുന്ന കാര്യങ്ങൾ
അതിജീവനത്തിൻെറ മാർഗ്ഗങ്ങൾ അല്ലയോ

അതനുസരിച്ചാൽ നാടിന്റെ നൻമയായ് തീർന്നിടും
അകലാതെ അകലണം നാളേയ്ക്കുവേണ്ടി നാം
പണമല്ല വലുത് ഒത്തൊരുമയാണ് വേണ്ടത്
ഇപ്പോൾ സ്നേഹമാണ് വലുതെന്ന് നാമറി‍ഞ്ഞു

മിവ്യ റോസ് മാർട്ടിൻ
3 B പഞ്ചായത്ത് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത