പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/നാടിൻ നൻമയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നാടിന് നൻമയ്ക്കായ്

വൈറസിൽനിന്നും ഒരു മോചനം നേടാൻ
സകലതും മാററിവെയ്ക്കാൻ ശ്രമിയ്ക്കുന്നു നാം
അറിവുളളവർ ചേർന്നു പറയുന്ന കാര്യങ്ങൾ
അതിജീവനത്തിൻെറ മാർഗ്ഗങ്ങൾ അല്ലയോ

അതനുസരിച്ചാൽ നാടിന്റെ നൻമയായ് തീർന്നിടും
അകലാതെ അകലണം നാളേയ്ക്കുവേണ്ടി നാം
പണമല്ല വലുത് ഒത്തൊരുമയാണ് വേണ്ടത്
ഇപ്പോൾ സ്നേഹമാണ് വലുതെന്ന് നാമറി‍ഞ്ഞു

മിവ്യ റോസ് മാർട്ടിൻ
3 B പഞ്ചായത്ത് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത