"ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   കൊറോണയെ തുരത്താം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   2     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<p>
<center> <poem>
      നാമനുഭവിക്കുന്ന  അവസ്ഥയ്ക്കു കാരണം നമ്മൾ തന്നെയാണ്  എന്നത് നമ്മൾ തന്നെ  തിരിച്ചറിയണം. വിവേകിയായ മനുഷ്യന്റെ അവിവേകം മൂലം പരിസ്ഥിതിക്ക് ഏതെല്ലാം രീതിയിൽ നശിപ്പികാമോ  അതെല്ലാം  നമ്മൾ ചെയ്യുന്നു. ഇന്നു നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് മലിനീകരണം.
 
<br>
ഈ കൊറോണയെ തുരത്താം നമുക്ക്
പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറ ഞ്ഞ പുഴയും മണ്ണുമെല്ലാം മലിനമാക്കി. പുഴയിൽ നിന്നും മണൽ വാരി പകരം പ്ലാസ്റ്റിക് കൊണ്ട് നിറച്ചു. ജലസ്രോതസ്സായ പുഴ, കുളം, വനം, തോട്ടങ്ങൾ ഇതെല്ലാം മനുഷ്യർ അവരുടെ ഇഷ്ടത്തിനനുസരിച്ച്  മാറ്റി. വനത്തിലെ മരങ്ങൾ മുറിച്ചുമാറ്റി.
കൊറോണയെ നേരിടാല്ലോ
ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മര തൈകൾ വെച്ച് പിടിപ്പിക്കുന്നു. പക്ഷേ ഒരുവശത്ത് മരങ്ങൾ മുറിച്ചു മാറ്റുന്നു. മനുഷ്യന്റെ അതിക്രമങ്ങൾ ഭയന്ന് ആവാസ സ്ഥാനങ്ങൾ തന്നെ നഷ്ടപ്പെട്ട പക്ഷിമൃഗാദികൾ കൂട്ടത്തോടെ ഇല്ലാതായി. പല ഔഷധ സസ്യങ്ങൾ, പല ഇനം പക്ഷികൾഅങ്ങനെ പലതും ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ പ്രവർത്തികൾ കൊണ്ട് അന്തരീക്ഷത്തിൽ ശുദ്ധവായുവിനു പകരം കാർബൺഡയോക്സൈഡ് നിറഞ്ഞിരിക്കുന്നു. മനുഷ്യന്റെ ചെയ്തികൾ മൂലം പലവിധ രോഗങ്ങൾ കൊണ്ട് നാം ഇന്ന് വീർപ്പുമുട്ടുന്നു. ശുദ്ധ വായുവും ലഭിക്കാതെ ആയി. രാസവളങ്ങളുടെ അമിത ഉപയോഗം മൂലം വിഷാംശം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ മനുഷ്യന്റെ ജീവനെയും ജീവിതത്തെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യനിർമ്മിതമായ കാരണങ്ങൾകൊണ്ട് പരിസ്ഥിതിക്ക് വന്ന പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുവാൻ നാം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയം കഴിഞ്ഞു.
കോവിഡ് 19 എന്ന പേരിൽ
</p>  
നാട്ടിൽ മഹാമാരി വാരി വിതറുമ്പോൾ
ഒറ്റക്കെട്ടായ് നാം നിന്നീടേണം
മറ്റൊരാൾക്ക് പറ്റിയ തെറ്റിനെ
തിരുത്തീടേണം നാമെല്ലാരും
നാടിനെ രക്ഷിപ്പതിനു വേണ്ടി നാം
ജാഗ്രതയോടെ നിന്നീടേണം
നാടിനെ രക്ഷിപ്പതിനു വേണ്ടി നാം
വീട്ടിൽ അടങ്ങിനിന്നീടേണം
വീട്ടിൽ അടങ്ങിനിന്നീടുമ്പോൾ
ചുമ്മാ സമയത്തെ കൊന്നീടല്ലേ
അറിഞ്ഞീടാം സ്നേഹത്തിൻ മാധുര്യം
ചേർന്ന് നിന്നീടാം കുടുംബത്തിനായി
കഥയും, കവിതയും, ചിത്രവും, നിറവുമായി
സർഗശേഷി വളർത്തീടാല്ലോ
നല്ലൊരു നാളേക്കായ് വളർന്നീടാല്ലോ
 
</poem> </center>


{{BoxBottom1
{{BoxBottom1
| പേര്= അക്സ
| പേര്= അനവദ്യജയ ക്യഷ്ണൻ
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ആയിഷ എൽ.പി.സ്കൂൾ, ചെടിക്കുളം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14816
| ഉപജില്ല=   ഇരിട്ടി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിട്ടി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=കണ്ണൂർ  
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=   3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്താം


ഈ കൊറോണയെ തുരത്താം നമുക്ക്
ഈ കൊറോണയെ നേരിടാല്ലോ
കോവിഡ് 19 എന്ന പേരിൽ
നാട്ടിൽ മഹാമാരി വാരി വിതറുമ്പോൾ
ഒറ്റക്കെട്ടായ് നാം നിന്നീടേണം
മറ്റൊരാൾക്ക് പറ്റിയ തെറ്റിനെ
തിരുത്തീടേണം നാമെല്ലാരും
നാടിനെ രക്ഷിപ്പതിനു വേണ്ടി നാം
ജാഗ്രതയോടെ നിന്നീടേണം
നാടിനെ രക്ഷിപ്പതിനു വേണ്ടി നാം
വീട്ടിൽ അടങ്ങിനിന്നീടേണം
വീട്ടിൽ അടങ്ങിനിന്നീടുമ്പോൾ
ചുമ്മാ സമയത്തെ കൊന്നീടല്ലേ
അറിഞ്ഞീടാം സ്നേഹത്തിൻ മാധുര്യം
ചേർന്ന് നിന്നീടാം കുടുംബത്തിനായി
കഥയും, കവിതയും, ചിത്രവും, നിറവുമായി
സർഗശേഷി വളർത്തീടാല്ലോ
നല്ലൊരു നാളേക്കായ് വളർന്നീടാല്ലോ

 

അനവദ്യജയ ക്യഷ്ണൻ
1 ആയിഷ എൽ.പി.സ്കൂൾ, ചെടിക്കുളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത