"സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/*മുത്തശ്ശിയോടൊപ്പം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

മുത്തശ്ശി , കൊറോണ എന്നത് ഒരു വൈറസ് ആണ് .ആ വൈറസ് നമ്മുടെ അകത്തേക്ക് പ്രവേശിച്ചാൽ കോവിഡ് 19എന്ന അസുഖം നമുക്ക് പിടിപെടും.അതിന് സാധാരണ പനിയും ചുമയും ഒക്കെയാണ് ലക്ഷണങ്ങൾ .പക്ഷേ,അത് മരണകാരണം വരെയാകും.അങ്ങനെ നിരവധി പേർ മരിച്ചു.ഏകദേശം 2 ലക്ഷം പേർ വരെ ലോകത്തെ പല രാജ്യങ്ങളിലായി ഇതുവരെ മരണപ്പെട്ടു.                                                                      ചൈനയുടെ തലസ്ഥാനമായ വൂഹാനിലാണ് ആദ്യമായി വൈറസ് തിരിച്ചറിഞ്ഞത്.ഏകദേശം നവംബറോടെയാണ് ഇത് കണ്ടെത്തിയത് .പിന്നീട് കൊറോണ ലോകം മുഴുവൻ പടർന്നു.കൊറോണ യുടെ ഏറ്റവും വലിയ ഭീതി എന്ന് പറയുന്നത് ഈ വൈറസിനെതിരെ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നതാണ്. അമേരിക്കയിലും മറ്റും ഗവേഷണങ്ങൾ നടക്കുന്നുണ്ട്.പക്ഷേ ഒന്നര വർഷം എങ്കിലും  വേണ്ടിവരും മരുന്ന് കണ്ടുപിടിക്കാൻ എന്ന് പറയപ്പെടുന്നു.

                                പ്രായമായവരെയും കുട്ടികളെയുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്.കൂടുതലും വയസ്സായവരാണ് മരിക്കുന്നത്. മുത്തശ്ശിയെ ,പേടിപ്പിക്കാൻ വേണ്ടിയല്ല ഞാൻ ഇതൊക്കെ പറയുന്നത്. ഭീതി വേണ്ട ജാഗ്രത മതി. അതുപോലെ തന്നെയുള്ള മറ്റൊരു കാര്യം സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് മരണസാധ്യത.അതും പറഞ്ഞ് നമ്മൾ ശ്രദ്ധിക്കാതെ ഇരിക്കരുത് മുത്തശ്ശി .....
 
                              ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ,പിന്നെ മനുഷ്യരിൽ നിന്നും രോഗങ്ങളിലേക്കും പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്.രോഗം ബാധിച്ച വ്യക്തികൾ നിന്ന് ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന ചെറിയ കണികകൾ വഴിയാണ് ഇത് പ്രാഥമികമായി പകരുന്നത്.അതുകൊണ്ടാണ് മുത്തശ്ശി ഞങ്ങളുടെ സ്കൂൾ അടച്ചത്.ഞങ്ങളുടെ സ്കൂൾ മാത്രമല്ല അടച്ചത്, ഈ രാജ്യം മുഴുവൻ ലോക് ഡൗണിലാണ്.                     

ലോക്ക്ഡൗൺ എന്ന് പറഞ്ഞാൽ ഒരു നിശ്ചിത കാലയളവിലേക്ക് രാജ്യം മുഴുവൻ അടച്ചിടുക എന്നതാണ്.  പിന്നെ നമ്മൾ മാസ്ക് ഉപയോഗിക്കുന്നത് എന്തിനാണെന്ന് മുത്തശ്ശിക്ക് അറിയാമോ ?നമ്മൾ മാസ്ക് ധരിക്കുമ്പോൾ നമ്മുടെ അടുത്തുള്ള വ്യക്തിക്ക് കൊറോണ രോഗം ഉണ്ടെങ്കിൽ അത് പകരുന്നതിൽ നിന്ന് തടസ്സം ഉണ്ടാകും .കാരണം,കൊറോണ എന്ന വൈറസ് മൂക്കിലൂടെയോ,വായിലൂടെയോ,ആണ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് .അപ്പോൾ നമ്മൾ മാസ്ക് ഉപയോഗിക്കുന്നത് നല്ലതല്ലേ മുത്തശ്ശി ....

ഈ വൈറസിനെ തടയാൻ വേണ്ടി കുറച്ചു നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.അത് നമ്മൾ അനുസരിക്കണം.നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം.
 
*വീട്ടിൽ തന്നെ ആയിരിക്കുക
*വീട്ടിൽ തന്നെ ആയിരിക്കുക
*യാത്രകളും പൊതുപരിപാടികളും ഒഴിവാക്കുക
*യാത്രകളും പൊതുപരിപാടികളും ഒഴിവാക്കുക
വരി 14: വരി 17:
*വ്യക്തി ശുചിത്വം പാലിക്കുക
*വ്യക്തി ശുചിത്വം പാലിക്കുക
*പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
*പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
                    അതുകൊണ്ട് മുത്തശ്ശി... ഇടയ്ക്കിടെ കൈ കഴുകണം. മുഖത്ത് കൈ തൊടരുത്. പിന്നെ മുത്തശ്ശിക്കു വേണ്ടി ഞാൻ മാസ്ക് ഉണ്ടാക്കിയിട്ടുണ്ട്.അത് ഉപയോഗിക്കണം.
 
  {{BoxBottom1
  {{BoxBottom1
| പേര്= ആൻവിയ ഗ്രേയ്റ്റ്
| പേര്= ആൻവിയ ഗ്രേയ്റ്റ്
വരി 27: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

13:39, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

*മുത്തശ്ശിയോടൊപ്പം*

മുത്തശ്ശി , കൊറോണ എന്നത് ഒരു വൈറസ് ആണ് .ആ വൈറസ് നമ്മുടെ അകത്തേക്ക് പ്രവേശിച്ചാൽ കോവിഡ് 19എന്ന അസുഖം നമുക്ക് പിടിപെടും.അതിന് സാധാരണ പനിയും ചുമയും ഒക്കെയാണ് ലക്ഷണങ്ങൾ .പക്ഷേ,അത് മരണകാരണം വരെയാകും.അങ്ങനെ നിരവധി പേർ മരിച്ചു.ഏകദേശം 2 ലക്ഷം പേർ വരെ ലോകത്തെ പല രാജ്യങ്ങളിലായി ഇതുവരെ മരണപ്പെട്ടു. ചൈനയുടെ തലസ്ഥാനമായ വൂഹാനിലാണ് ആദ്യമായി വൈറസ് തിരിച്ചറിഞ്ഞത്.ഏകദേശം നവംബറോടെയാണ് ഇത് കണ്ടെത്തിയത് .പിന്നീട് കൊറോണ ലോകം മുഴുവൻ പടർന്നു.കൊറോണ യുടെ ഏറ്റവും വലിയ ഭീതി എന്ന് പറയുന്നത് ഈ വൈറസിനെതിരെ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നതാണ്. അമേരിക്കയിലും മറ്റും ഗവേഷണങ്ങൾ നടക്കുന്നുണ്ട്.പക്ഷേ ഒന്നര വർഷം എങ്കിലും വേണ്ടിവരും മരുന്ന് കണ്ടുപിടിക്കാൻ എന്ന് പറയപ്പെടുന്നു.

പ്രായമായവരെയും കുട്ടികളെയുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്.കൂടുതലും വയസ്സായവരാണ് മരിക്കുന്നത്. മുത്തശ്ശിയെ ,പേടിപ്പിക്കാൻ വേണ്ടിയല്ല ഞാൻ ഇതൊക്കെ പറയുന്നത്. ഭീതി വേണ്ട ജാഗ്രത മതി. അതുപോലെ തന്നെയുള്ള മറ്റൊരു കാര്യം സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് മരണസാധ്യത.അതും പറഞ്ഞ് നമ്മൾ ശ്രദ്ധിക്കാതെ ഇരിക്കരുത് മുത്തശ്ശി .....

ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ,പിന്നെ മനുഷ്യരിൽ നിന്നും രോഗങ്ങളിലേക്കും പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്.രോഗം ബാധിച്ച വ്യക്തികൾ നിന്ന് ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന ചെറിയ കണികകൾ വഴിയാണ് ഇത് പ്രാഥമികമായി പകരുന്നത്.അതുകൊണ്ടാണ് മുത്തശ്ശി ഞങ്ങളുടെ സ്കൂൾ അടച്ചത്.ഞങ്ങളുടെ സ്കൂൾ മാത്രമല്ല അടച്ചത്, ഈ രാജ്യം മുഴുവൻ ലോക് ഡൗണിലാണ്. ലോക്ക്ഡൗൺ എന്ന് പറഞ്ഞാൽ ഒരു നിശ്ചിത കാലയളവിലേക്ക് രാജ്യം മുഴുവൻ അടച്ചിടുക എന്നതാണ്. പിന്നെ നമ്മൾ മാസ്ക് ഉപയോഗിക്കുന്നത് എന്തിനാണെന്ന് മുത്തശ്ശിക്ക് അറിയാമോ ?നമ്മൾ മാസ്ക് ധരിക്കുമ്പോൾ നമ്മുടെ അടുത്തുള്ള വ്യക്തിക്ക് കൊറോണ രോഗം ഉണ്ടെങ്കിൽ അത് പകരുന്നതിൽ നിന്ന് തടസ്സം ഉണ്ടാകും .കാരണം,കൊറോണ എന്ന വൈറസ് മൂക്കിലൂടെയോ,വായിലൂടെയോ,ആണ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് .അപ്പോൾ നമ്മൾ മാസ്ക് ഉപയോഗിക്കുന്നത് നല്ലതല്ലേ മുത്തശ്ശി ....

ഈ വൈറസിനെ തടയാൻ വേണ്ടി കുറച്ചു നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.അത് നമ്മൾ അനുസരിക്കണം.നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം.

  • വീട്ടിൽ തന്നെ ആയിരിക്കുക
  • യാത്രകളും പൊതുപരിപാടികളും ഒഴിവാക്കുക
  • സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
  • വ്യക്തി ശുചിത്വം പാലിക്കുക
  • പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക

അതുകൊണ്ട് മുത്തശ്ശി... ഇടയ്ക്കിടെ കൈ കഴുകണം. മുഖത്ത് കൈ തൊടരുത്. പിന്നെ മുത്തശ്ശിക്കു വേണ്ടി ഞാൻ മാസ്ക് ഉണ്ടാക്കിയിട്ടുണ്ട്.അത് ഉപയോഗിക്കണം.

ആൻവിയ ഗ്രേയ്റ്റ്
7 B സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം