"ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/പൂക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂക്കളം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

21:54, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂക്കളം


പൂക്കൾ പലതരം ഉണ്ടല്ലോ
 വെള്ളനിറത്തിൽ മുല്ലപ്പൂ
ചുവന്നപൂക്കൾ ചെത്തിപ്പൂ
നീലനിറത്തിൽ കായാമ്പൂ
മണമുള്ള ഒരു റോസാപ്പൂ
പലപല പൂക്കൾ ഒന്നായി കൂട്ടി
പൂക്കളം ഒന്ന് ഒരുക്കും ഞാൻ
 അത്തപ്പൂക്കളം ആണല്ലോ
 ഇതളായി താമരപ്പൂ
 നിറം ഏറുന്നു ഒരു ജമന്തിയും പിച്ചിയും
 മണമൂറും ഒരു തുളസി കതിരും
പരിസ്ഥിതിക്ക്മണമൂറുംപാരിജാതവും
അരളിച്ചെടിയുടെ അരുമ കിടാവ്
 ഈ പൂക്കളം.
 

ശ്രീലക്ഷ്മി
2 ജി. വി .എൽ .പി .എസ്സ് .ചിങ്ങോലി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത