"ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/പക്ഷിക്കൂടിനെ രക്ഷിച്ച കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(h)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=  കഥ  }}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പക്ഷിക്കൂടിനെ രക്ഷിച്ച കുട്ടി

ഒരു പക്ഷി മുട്ടയിടാൻ വേണ്ടി ഒരു മരത്തിൽ കൂട് വെച്ചു. കൂടുവെച്ച മരത്തിനടുത് ഒരു വീടുണ്ടായിരുന്നു. ആ വീട്ടിലെ കുട്ടിയും പക്ഷി കൂടുവെയ്ക്കുന്നത് കണ്ടു. അവന് പക്ഷികളെ വളരെ ഇഷ്ടമായിരിന്നു. പക്ഷി മുട്ടയിടുന്നുണ്ടോ എന്ന് അവനും ശ്രദ്ധിക്കുമായിരുന്നു. കുറെ ദിവസങ്ങൾ കഴിഞ്ഞപോൾ പക്ഷി മൂന്ന് മുട്ടകൾ ഇട്ടു അത് കണ്ടപ്പോൾ കുട്ടിയ്ക്കും വളരെ സന്തോഷമായി .

പക്ഷി മുട്ടകൾക്ക് ആടായിരിക്കാൻ തുടങ്ങി. കുട്ടിയും മുട്ടവിരിയുന്നതും കാത്തിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപോൾ മൂന്ന് മുട്ടകളും വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തു വന്നു. ഇത് കണ്ട കുട്ടിക്കും വളരെ സന്തോഷമായി. അങ്ങനെ ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു . ഒരു ദിവസം തള്ളപ്പക്ഷി തീറ്റി തേടി പുറത്തേക്ക് പോയി.

ആ സമയം പക്ഷികൂ ടിരുന്ന പ്രദേശത്തെ എല്ലാം ഒരു വലിയ കാറ്റടിക്കുകയും പക്ഷികൂട് മരത്തിൽ നിന്ന് താഴെ വീഴുകയും ചെയ്തു കുഞ്ഞു ങ്ങൾ കരയാനും തുടങ്ങി. പക്ഷി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് കൊണ്ട് കുട്ടി ഓടിവരുകയും തറയിൽ കിടക്കുന്ന പക്ഷിക്കൂടും കുഞ്ഞു ങ്ങളേയും കണ്ടു കുട്ടിക്ക് വളരെ വിഷമമായി.

കുട്ടി പക്ഷികൂട് എടുത്ത് മരത്തിന്റെ മുകളിൽ വെച്ചു. കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തുകയും ചെയ്തു. ആ സമയം തീറ്റയും കൊണ്ട് തള്ളപ്പക്ഷി വന്നു. വിശന്നിരിക്കുന്ന കുഞ്ഞുങ്ങൾക്ക് അത് കൊടുക്കയും ചെയ്തു. കുട്ടി അത് സന്തോഷത്തോടെ നോക്കി നിന്നും.



               

അൽസാബിത്
6B ആർ എം യു പി എസ്സ് കല്ലറക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ