ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മുണ്ടൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21706 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/വൈറസ് എന്ന താൾ ജി.എൽ.പി.എസ്. മുണ്ടൂർ/അക്ഷരവൃക്ഷം/വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

10:44, 24 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

വൈറസ്


പൊരുതുകയാണ് കൊറോണയെ
അതിജീവനത്തിനൊരു തുടക്കമായി
പൊട്ടിച്ചെറിയുകയാണ് ചങ്ങലയെ
കൊറോണയിൻ ചെറു കണ്ണിയെ.....
ആരോഗ്യ വകുപ്പുകൾ നൽകും
നിർദ്ദേശങ്ങൾ പാലിക്കുകയാണ് ജനങ്ങളാകെ
അതിജീവനത്തിൻ പാഠമായി
അടച്ചിടുകയാണ് രാജ്യത്തെ
ജനങ്ങളുടെ ജീവനുവേണ്ടി
മലയാള മണ്ണിൽ ജനിച്ചവർ നാം
അതിജീവിക്കും ഏതു ദുരന്തത്തെയും
മാതൃകയായ് നമ്മുടെ കേരളം
അതിജീവനത്തിൻ കഥയായി......

 


ആര്യ എം
നാല്.എ ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 02/ 2026 >> രചനാവിഭാഗം - കവിത