ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43073 01 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PRIYA (സംവാദം | സംഭാവനകൾ)
(ചെ.) PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാലടി/അക്ഷരവൃക്ഷം/ കൊറോണ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

11:59, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

എവിടുന്നു വന്നു കൊറോണ
 എത്ര ജീവനെടുത്തു കൊറോണ
 ലോകം മുഴുവൻ പടർന്നു കൊറോണ
 എത്ര വേഗം പടർന്നൂ കൊറോണ
 കൊറോണ നമുക്ക് തുരത്തി ഓടിക്കാം
 വീട്ടിലിരുന്ന് തുരത്തി ഓടിക്കാം
 ആരോഗ്യ പ്രവർത്തകർക്കൊപ്പം തുരത്താം കൊറോണയെ
 പാലിക്കാം സർക്കാരിൻ നിർദ്ദേശങ്ങളെ
 നന്ദി പറഞ്ഞിടാം കൊറോണ ക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക്
 നല്ലൊരു നാളേക്ക് വേണ്ടി പൊരുതിടാം
 നമുക്ക് നല്ലൊരു നാളേക്ക് വേണ്ടി പൊരുതിടാം
            

ആദിത്യൻ. എസ്
3 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത