എവിടുന്നു വന്നു കൊറോണ
എത്ര ജീവനെടുത്തു കൊറോണ
ലോകം മുഴുവൻ പടർന്നു കൊറോണ
എത്ര വേഗം പടർന്നൂ കൊറോണ
കൊറോണ നമുക്ക് തുരത്തി ഓടിക്കാം
വീട്ടിലിരുന്ന് തുരത്തി ഓടിക്കാം
ആരോഗ്യ പ്രവർത്തകർക്കൊപ്പം തുരത്താം കൊറോണയെ
പാലിക്കാം സർക്കാരിൻ നിർദ്ദേശങ്ങളെ
നന്ദി പറഞ്ഞിടാം കൊറോണ ക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക്
നല്ലൊരു നാളേക്ക് വേണ്ടി പൊരുതിടാം
നമുക്ക് നല്ലൊരു നാളേക്ക് വേണ്ടി പൊരുതിടാം