ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31076 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= റിയാ റോയി
| ക്ലാസ്സ്=    6 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    6 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 54: വരി 54:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= കവിത }}

12:55, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഇനിവരുന്നൊരു തലമുറയ്ക്ക്
കോറോണ നല്ലൊരു പാഠമായി
സുഖം തേടി വളർന്ന മനുഷ്യനു
ഭൂമി നൽകിയ ശിക്ഷണം

മർത്ത്യരുടെ കണ്ണുകൾക്ക്
കാണുവാൻ കഴിയില്ലെങ്കിലും
പൂട്ടി അവരെ വീടിനുളളിൽ
അടച്ചു പൂട്ടി വൈറസ്

ഭൂമി കുലുക്കുകയും ജലപ്രളയവും
മർത്യനേകിയപാഠങ്ങൾ
മറന്നു വീണ്ടും സ്വാർത്ഥനായി
വെടിഞ്ഞു സർവമൂല്യവും

പിൻതിരിഞ്ഞു നോക്കുവാൻ
തെററുകൾ തിരുത്തുവാൻ
മനുഷ്യനായി ജീവിക്കാനിന്ന്
പ്രകൃതി നല്കിയ പാഠമല്ലോ.
സർവജീവിജാലത്തെയും
ഇണക്കി മെരുക്കിയ മർത്യനെ
വീടിനുളളിൽ അടച്ചു പൂട്ടി
കു‍‍ഞ്ഞുവൈറസ് ഭീകരനായി.
സോദരരെ കാണുന്നേരം
കുമ്പിടാൻ പഠിപ്പിച്ചു
കൈകൾ കഴുകിവെടിപ്പാക്കീടേണ
മെന്ന ശീലം പഠിപ്പിച്ചു.
അകന്നിരുന്ന് സ്നേഹത്തിൽ
ഒരുമിക്കാൻ പഠിപ്പിച്ചു
ഉളളതെന്തും പങ്കുവെച്ച്
തൃപ്തരാകാൻ നാമിന്ന് ശീലിച്ചു.

ഒരുമയോടെ പൊരുതിടാംനമ്മുക്കിന്ന്
ധീരരായി ജീവിക്കാം
നല്ല നാളെ പുലർന്നിടാനായ്
നമ്മുക്കൊന്നു ചേർന്ന് പ്രയത്നിക്കാം.

റിയാ റോയി
6 B എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത