"ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്/അക്ഷരവൃക്ഷം/കൊറോണക്കാഴ്ച..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ,കൊറോണ.. <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      ഗവ.മാപ്പിള എൽ.പി.സ്ക്കൂൽ,ചാലാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ഗവ.മാപ്പിള എൽ.പി.സ്ക്കൂൽ,ചാലാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13633
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 24: വരി 24:
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കഥ}}

21:12, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ,കൊറോണ..

ഉമ്മ പറഞ്ഞു: " അടങ്ങിയിരിക്ക്  നീ... -കൊറോണ യാണ്”
ഉപ്പ പറഞ്ഞു: " അയലത്തേക്കൊന്നും പോവണ്ട  കൊറോണയാണ് ”
ഇത്താത്ത  ഒരു ടവ്വലെടുത്ത് തന്നു. "നീ ഇത് മൂക്കിനു കെട്ടിക്കോ".
മൂന്നാമത്തെ  ദിവസവും പയറും കഞ്ഞിയും തന്നപ്പോൾ
ഉമ്മാമ പറഞ്ഞു: " കുടിക്ക് മോനേ .... കൊറോണയാണ് "
അന്നേരമെനിക്ക് കരച്ചിൽ വന്നു.

നസൽ കെ വി
5 എ ഗവ.മാപ്പിള എൽ.പി.സ്ക്കൂൽ,ചാലാട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ