"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/വേനൽ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേനൽ മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

വേനൽ മഴ


ഉഷ്ണമാം വേനലിൽ
ജനനിയാം ഭൂമിയെ മൃദുവായി
തഴുകുന്നു വേനൽ മഴ .
സൂര്യന്റെ ചൂടിൽ വറ്റി വരണ്ട
നീർച്ചാലുകളും നിലങ്ങളും
കുളിരുകോരുന്ന നിമിഷം
മണ്ണിന്റെ തീഷ്ണഗന്ധം
മാരുതൻ കുളിർ കാറ്റായി വീശു -
മ്പോൾ ഭൂമിയാം 'അമ്മ
പുളകം കൊണ്ട് ആനന്ദിക്കുന്നു.
മരങ്ങൾ ആനന്ദനൃത്തത്താൽ
സന്തോഷിക്കുന്നു , വറ്റിവരണ്ടു -
ജീർണമായി കിടക്കുന്ന
ഭൂമിയ്ക് പൊൻനാളമായി
വേനലിൻ കുളിർമഴ ...
 

അനന്യ .എസ് ചന്ദ്രൻ
7 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത