"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/നമുക്കു വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/നമുക്കു വേണ്ടി എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/നമുക്കു വേണ്ടി എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color= 4<!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   
| color= 4<!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   
}}
}}


<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->   
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->   
വരി 49: വരി 47:
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

നമുക്കു വേണ്ടി

 
ആരോഗ്യം നാം കാക്കേണം.

വീട്ടിൽ വൃത്തി നടത്തേണം

വ്യക്തി ശുചിത്വം പാലിക്കേണം

ആരോഗ്യം നിലനിർത്തേണം.

വീടും പരിസരവും നമ്മൾ

വൃത്തിയായി നോക്കേണം.

പ്ലാസ്റ്റിക് നമ്മൾ കത്തിച്ചാൽ,

രോഗം നമ്മെ പിടികൂടും.

ചപ്പും ചവറും വലിച്ചെറിഞ്ഞാൽ

കൊതുകും എലിയും പെരുകീടും.

കൊതുകും എലിയും വന്നെന്നാൽ,

പല പല രോഗം വന്നീടും.
മുഫീദ് കെ വി
വീടും തൊടിയും വൃത്തിയാക്കൂ.

രോഗാണുക്കളെ അകറ്റീടൂ.
          
  

മുഫീദ് കെ വി
6 D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത