എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/നമുക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കു വേണ്ടി

 
ആരോഗ്യം നാം കാക്കേണം.

വീട്ടിൽ വൃത്തി നടത്തേണം

വ്യക്തി ശുചിത്വം പാലിക്കേണം

ആരോഗ്യം നിലനിർത്തേണം.

വീടും പരിസരവും നമ്മൾ

വൃത്തിയായി നോക്കേണം.

പ്ലാസ്റ്റിക് നമ്മൾ കത്തിച്ചാൽ,

രോഗം നമ്മെ പിടികൂടും.

ചപ്പും ചവറും വലിച്ചെറിഞ്ഞാൽ

കൊതുകും എലിയും പെരുകീടും.

കൊതുകും എലിയും വന്നെന്നാൽ,

പല പല രോഗം വന്നീടും.
മുഫീദ് കെ വി
വീടും തൊടിയും വൃത്തിയാക്കൂ.

രോഗാണുക്കളെ അകറ്റീടൂ.
          
  

മുഫീദ് കെ വി
6 D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത