"ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തുരത്താം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

20:59, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ

ജീവിതം എന്നും നമ്മുടെ കൈപിടിയിൽ തന്നെ ഒതുങ്ങി നിൽക്കുന്നതല്ല അത് ദിനം പ്രതി മാറിമറിഞ്ഞു കൊണ്ടിരിക്കും. ദുഃഖ സങ്കടങ്ങൾ എന്നും നമ്മെ അലട്ടികൊണ്ടിരിക്കും. അതിനെ എല്ലാം ചെറു പുഞ്ചിരിയോടെ വേണം നാം നേരിടേണ്ടത്. കൊറോണ എന്ന മഹാമാരി നമ്മുടെ നാടിനെ അലട്ടികൊണ്ടിരിക്കുകയാണ് . എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ നമ്മുക്ക് എല്ലാത്തിനെയും നേരിടാനും ഉന്നതിയിലേക്ക് കുതിക്കാനും സാധിക്കും. നമ്മുടെ ഓരോരുത്തരുടെയും സുരക്ഷയ്ക്കായി കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും പോലീസുകാരും പറയുന്നത് അനുസരിക്കുക .നമുക്ക് ഓരോരുത്തർക്കും ഒത്തൊരുമയോടെ ആത്മവിശ്വാസത്തോടെ കൊറോണയെ എതിർത്ത് തോൽപ്പിക്കാം.

എഡ്വിൻ ലാലിമോൻ
5 C ഗവ .യു .പി സ്‌കൂൾ തമ്പകച്ചുവട്‌ ,ആലപ്പുഴ, ചേർത്തല.
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം