"ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
വേണ്ടത് നിതാന്ത ജാഗ്രത മാത്രം </poem> </center>
വേണ്ടത് നിതാന്ത ജാഗ്രത മാത്രം </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആദിൽ മുഹമ്മദ്
| പേര്= ആദിൽ ഷെമീം
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth|തരം=കവിത}}

19:19, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

പകലന്തി നാം വീട്ടിലിരുന്നു
കോവിഡിനെ പിടിച്ചു കെട്ടാൻ
അടച്ചിട്ടു നാം രാജ്യം മുഴുവൻ
തമ്മിൽ ശാരീരികകാലം പാലിച്ചികൊണ്ട്
ഒരുമിച്ചു നാം ഒറ്റകെട്ടായി
കൊറോണയെ പ്രതിരോധിച്ചു
മലയാളികൾ നാം അതിജീവിക്കും
നിപപ്രളയവും നാം അതിജീവിച്ചു
ലോകം മുഴുവൻ പ്രതിസന്ധിയിലായി
ഇന്ത്യൻ ജനങ്ങൾ ദുരിതത്തിലായി
മരണ സംഖ്യയോ കുതിച്ചുയർന്നു
ലോകമാകെ വിറച്ചുനിന്നു ... മഹാമാരിയിൽ
മനുഷ്യ ജീവൻ അപഹരിച്ചു
ഇപ്പോൾ ആശങ്കയില്ല ഭയവുമില്ല
വേണ്ടത് നിതാന്ത ജാഗ്രത മാത്രം

ആദിൽ ഷെമീം
4 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത