"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മൾ അതിജീവിക്കും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾ അതിജീവിക്കും

വൈറസുകളുടെ രാജാവ്,
കൊറോണയാണാ രാജാവ്
മുഹാനിൽ നിന്നുള്ള രാജാവ്
ഇന്നീ ലോകം ഭരിക്കുന്ന രാജാവ്
മനുഷ്യവംശത്തിന്റെ വില്ലൻ
ചുമ,ശ്വാസ തടസ്സം, പനി ലക്ഷണങ്ങളുമായ് കൊറോണ
സംഹാര താണ്ഡവമാടുന്നിതാ
വായ മൂടി ചുമയ്ക്കാം
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹിക അകലം പാലിച്ച് കൊറോണ വൈറസ് അകറ്റാം
കൈ കഴുകുക ഇടവിട്ട്
സാനിട്ടൈസർ ഉപയോഗിക്കാം
മാസ്കുപയോഗിക്കാം കൂട്ടുകാരേ
വീട്ടിലിരിക്കാം കുറച്ചു നാൾ
അതിജീവനത്തിനായ് മനസു കോർക്കാം

അന്ന .എസ്.ബി
3 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത