സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അതിജീവിക്കും

വൈറസുകളുടെ രാജാവ്,
കൊറോണയാണാ രാജാവ്
മുഹാനിൽ നിന്നുള്ള രാജാവ്
ഇന്നീ ലോകം ഭരിക്കുന്ന രാജാവ്
മനുഷ്യവംശത്തിന്റെ വില്ലൻ
ചുമ,ശ്വാസ തടസ്സം, പനി ലക്ഷണങ്ങളുമായ് കൊറോണ
സംഹാര താണ്ഡവമാടുന്നിതാ
വായ മൂടി ചുമയ്ക്കാം
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹിക അകലം പാലിച്ച് കൊറോണ വൈറസ് അകറ്റാം
കൈ കഴുകുക ഇടവിട്ട്
സാനിട്ടൈസർ ഉപയോഗിക്കാം
മാസ്കുപയോഗിക്കാം കൂട്ടുകാരേ
വീട്ടിലിരിക്കാം കുറച്ചു നാൾ
അതിജീവനത്തിനായ് മനസു കോർക്കാം

അന്ന .എസ്.ബി
3 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത