"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| ഉപജില്ല=പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പത്തനംതിട്ട   
| ജില്ല=പത്തനംതിട്ട   
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=pcsupriya| തരം=കവിത }}
{{verified1| name=pcsupriya| തരം=കവിത }}

19:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബ്രേക്ക് ദി ചെയിൻ      

ഇന്നീ നാടിൻ വെളിച്ചമെല്ലാം
ഇരുൾമൂടി മണ്ണിൽ തളച്ചതാവാം.
മഴമാറി വേനൽ കടന്നുവന്നു,
കുഞ്ഞുതുമ്പികൾ പാറി പറന്നകന്നു
കാലംമാറി കനവുമാറി,
മനുഷ്യനോ പകയുടെ വിത്തെറിഞ്ഞു.
ആ മഹാമാരിയോ വന്നടുത്തു,
കലിതുള്ളിനിൽക്കുമാ മഹാവിപത്ത്.
കേരളജനത നടുങ്ങി നിന്നു,
ആരോഗ്യപ്രവർത്തകർ നാടിൻരക്ഷയായി
ജ്വാല പടർന്നാളിക്കത്തുന്ന നേരം
കേരളജനത ഒത്തുനിന്നു
അതിജീവനത്തിന്റെ നാളുകളിൽ
മനുഷ്യനോ വീടിന്നകത്തിരുന്നു
ആ മഹാമാരിയെ പൊരുതിനീക്കാൻ
ശുചിത്വവും കൂടെ കൂട്ടിടേണം
ഒരുമീറ്റർ അകലം പാലിക്കേണം
ഈ മഹാമാരിയെ ചെറുത്തിടേണ്ടേ?

അക്ഷര സജീഷ്
10A ഗവ.ട്രൈബൽ ഹൈസ്കൂൾ,കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത