"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
കേരളത്തിന്റെ മനോഹാരിതയെ കാർന്നു തിന്നുന്ന ഒന്നാണ് മാലിന്യം. സാക്ഷരതയിലും വ്യക്തിശുചിത്വത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്നത്തെ കേരളീയ സമൂഹം മാലിന്യസംസ്കരണത്തിൽ വളരെ പിന്നിലാണ്. സ്വന്തം മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് വലിച്ചെറിയുന്ന സാഹചര്യങ്ങളാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ദോഷം അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. അതിനാൽ നാം ഓരോരുത്തരും പരിസ്ഥിതിയെ വൃത്തിയായി പരിപാലിക്കണം. ദിനം പ്രതി ഓരോ മേഖലകളും വികസിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹം ഒരു നിമിഷം ചിന്തിച്ചാൽ ഒരു വൻ ദുരന്തത്തെ ഒഴിവാക്കാം. നാം വലിച്ചെറിയുന്ന ഈ മാലിന്യങ്ങൾ കാരണം ഒരുപാട് പകർച്ചവ്യാധികൾ ഉണ്ടാകുന്നുണ്ട്. ഇത് തുടരുകയാണെങ്കിൽ അസുഖം വന്ന് തളർന്നുപോകുന്ന ഒരു പുതുതലമുറയായിരിക്കും ഇനി സമൂഹത്തിൽ ഉണ്ടാകുക. അങ്ങനെ ഒരു തലമുറയെയല്ല നമുക്കാവശ്യം അതുകൊണ്ടുതന്നെ നമ്മൾ ഒരു നിമിഷം ചിന്തിച്ചു പ്രവർത്തിക്കണം. നമ്മൾ ഉണ്ടാക്കുന്ന മാലിന്യം നമ്മൾ സ്വയം തന്നെ സംസ്കരിച്ചു പരിസ്ഥിതി ശുചിയാക്കാൻ എല്ലാവരും ശ്രമിക്കണം. ഇല്ലെങ്കിൽ അത് നമ്മെ തന്നെ നശിപ്പിക്കും. മാലിന്യത്തിനെതിരെ നമുക്കൊരുമിച്ചു പൊരുതാം  കൂട്ടുകാരെ.  

സയ്യിദത് ഫാത്തിമ ജന്നത് ബീവി
{{BoxBottom1
| പേര്= സയ്യിദത്ത് ഫാത്തിമ ജന്നത്ത് ബീവി
| ക്ലാസ്സ്=  (4 A)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.യു.പി.സ്കൂൾ. വലിയോറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19872
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mohammedrafi| തരം= ലേഖനം}}

20:32, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം

കേരളത്തിന്റെ മനോഹാരിതയെ കാർന്നു തിന്നുന്ന ഒന്നാണ് മാലിന്യം. സാക്ഷരതയിലും വ്യക്തിശുചിത്വത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്നത്തെ കേരളീയ സമൂഹം മാലിന്യസംസ്കരണത്തിൽ വളരെ പിന്നിലാണ്. സ്വന്തം മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് വലിച്ചെറിയുന്ന സാഹചര്യങ്ങളാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ദോഷം അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. അതിനാൽ നാം ഓരോരുത്തരും പരിസ്ഥിതിയെ വൃത്തിയായി പരിപാലിക്കണം. ദിനം പ്രതി ഓരോ മേഖലകളും വികസിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹം ഒരു നിമിഷം ചിന്തിച്ചാൽ ഒരു വൻ ദുരന്തത്തെ ഒഴിവാക്കാം. നാം വലിച്ചെറിയുന്ന ഈ മാലിന്യങ്ങൾ കാരണം ഒരുപാട് പകർച്ചവ്യാധികൾ ഉണ്ടാകുന്നുണ്ട്. ഇത് തുടരുകയാണെങ്കിൽ അസുഖം വന്ന് തളർന്നുപോകുന്ന ഒരു പുതുതലമുറയായിരിക്കും ഇനി സമൂഹത്തിൽ ഉണ്ടാകുക. അങ്ങനെ ഒരു തലമുറയെയല്ല നമുക്കാവശ്യം അതുകൊണ്ടുതന്നെ നമ്മൾ ഒരു നിമിഷം ചിന്തിച്ചു പ്രവർത്തിക്കണം. നമ്മൾ ഉണ്ടാക്കുന്ന മാലിന്യം നമ്മൾ സ്വയം തന്നെ സംസ്കരിച്ചു പരിസ്ഥിതി ശുചിയാക്കാൻ എല്ലാവരും ശ്രമിക്കണം. ഇല്ലെങ്കിൽ അത് നമ്മെ തന്നെ നശിപ്പിക്കും. മാലിന്യത്തിനെതിരെ നമുക്കൊരുമിച്ചു പൊരുതാം കൂട്ടുകാരെ.

സയ്യിദത്ത് ഫാത്തിമ ജന്നത്ത് ബീവി
(4 A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം