"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ചില കണ്ണികൾ ശെരിയാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ *[[{{PAGENAME}}/   ശുചിത്വം  |     ശുചിത്വം  ]]
*[[{{PAGENAME}}/ശുചിത്വം|ശുചിത്വം]]
 
*[[{{PAGENAME}}/സ്നേഹമുള്ളവർ|സ്നേഹമുള്ളവർ]]
*[[{{PAGENAME}}/സ്നേഹമുള്ളവർ  |സ്നേഹമുള്ളവർ  ]]
*[[{{PAGENAME}}/മാമ്പഴം | മാമ്പഴം ]]
*[[{{PAGENAME}}/രോഗപ്രതിരോധശക്തി|രോഗപ്രതിരോധശക്തി ]]
*[[{{PAGENAME}}/രോഗപ്രതിരോധശക്തി| രോഗപ്രതിരോധശക്തി ]]
{{BoxTop1
*[[{{PAGENAME}}/പ്രപഞ്ചം  | പ്രപഞ്ചം ]]
| തലക്കെട്ട്=    രോഗപ്രതിരോധശക്തി 
*[[{{PAGENAME}}/പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം ]]
| color=      3
*[[{{PAGENAME}}/മഹാമാരി | മഹാമാരി ]]
}}
നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വൈറസ് ബാധ. നാം പോലുമറിയാതെ നമ്മെ വേട്ടയാടുന്ന ഏറ്റവും മാരകമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ആവ നമ്മെ എത്തിക്കുന്നു. എപ്പോൾ ഏത് സമയത്ത് എന്ന് നമുക്ക് പ്രവചിക്കാൻ പോലും പറ്റില്ല. വൈറസ് ബാക്ടീരിയ എന്നിവയാൽ ഉണ്ടാകുന്ന രോഗങ്ങളും മറ്റു രോഗങ്ങളും നമ്മെ തളർത്തുന്നു. ഇതിൽനിന്നെല്ലാം മുക്തിനേടാൻ രോഗപ്രതിരോധശേഷി വേണം. രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ പല രോഗങ്ങളും വരാതെ നമ്മുടെ ശരീരം പ്രതിരോധിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലത്. ഇതാണ് ജാഗ്രതയോടു കൂടിയ ജീവിതരീതി. രോഗപ്രതിരോധശേഷി ഉണ്ടാകാൻ നിത്യവും വ്യായാമം ചെയ്യണം. ശരീരം ശുചിത്വം ഉള്ളതായി സൂക്ഷിക്കണം. പോഷക ഗുണമുള്ള ആഹാരം കഴിക്കണം. ഇലക്കറികൾ പാൽ മുട്ട മത്സ്യമാംസാദികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നാമോരോരുത്തരും ശാരീരികമായും മാനസികമായും രോഗങ്ങളെ പ്രതിരോധിക്കാൻ തയ്യാറെടുക്കണം എന്നാൽ മാത്രമേ നാം ആഗ്രഹിക്കുന്ന ജീവിതം നമുക്ക് സ്വന്തം ആകൂ.
 
{{BoxBottom1
| പേര്= അനാമിക സി ആർ
| ക്ലാസ്സ്=    4A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവണ്മെന്റ് എൽ പി എസ് കഴിവൂർ
| സ്കൂൾ കോഡ്= 44204
| ഉപജില്ല=      ബാലരാമപുരം
| ജില്ല= തിരുവന്തപുരം
| തരം=      ലേഖനം
| color=      3
}}

22:24, 23 ഡിസംബർ 2020-നു നിലവിലുള്ള രൂപം