"ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
         കൊവിഡ് 19  എന്ന മഹാമാരി                         
         കൊവിഡ് 19  എന്ന മഹാമാരി                         
         ഇന്ന് നമ്മുടെ ലോകം വളരെ അധികം ഭീതിയിലാണ്. കൊറോണ എന്നാ ഒരു വൈറസ് നമ്മുടെ ലോകത്തെ മുഴുവൻ കീഴ്പെടുത്തിയിരിക്കുകയാണ്. മനുഷ്യരെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയകേണ്ടതുണ്ട്. ഈ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പടർന്നു പിടിക്കുക്കയാണ്. ഇതിനകം തന്നെ ധാരാളം മനുഷ്യർ ആണ് ഈ വൈറസിന് ഇരയാകുന്നത്. ഇത് മൂലം നമ്മുടെ ലോകത്തിന് ധാരാളം മാറ്റങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്.        ജാതിക്കും മതത്തിനും വേണ്ടി കലഹിച്ച മനുഷ്യർ ഇന്ന് ഒറ്റകെട്ടായിട്ടാണ് നില്കുന്നത്. ഇന്ന് നമ്മൾ ആവശ്യമില്ലാതെ ഭക്ഷണം പാഴാകുന്നില്ല ഫാസ്റ്റ് ഫുഡ്‌ മാത്രം കഴിച്ചു ശീലിച്ച മനുഷ്യർ ഇന്ന് പ്രകൃതി ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇന്ന് നമ്മുടെ ലോകത്ത് അന്തരീക്ഷ മാലിന്യം വളരെ കുറഞ്ഞു. പുഴകളിലേക് മാലിന്യം നിക്ഷേപിക്കുന്നത് കുറഞ്ഞു. വാഹന അപകടങ്ങൾ ഇന്നില്ല.ഒന്നിനും സമയമില്ലതാ മനുഷ്യർക്ക്‌ ഇന്ന് എല്ലാത്തിനും സമയമുണ്ട്. കുടുംബത്തോടൊപ്പം ഇരുന്ന് സംസാരിക്കാനും അവരൊപ്പം കൂടാനും എല്ലാത്തിനും .നമ്മുക്ക് ഇപ്പോൾ സമയമുണ്ട്. ഉള്ളത് കൊണ്ട് ജീവിക്കാൻ നമ്മളെ പഠിപ്പിച്ചു.  ലോകത്തിൽ വെച്ച് തന്നെ    നമ്മുടെ ഈ കൊച്ചു കേരളമാണ്  ഇ രോഗത്തിന് എതിരെ വളരെ ശക്തമായിട്ടാണ് പോരാടിക്കൊണ്ടിരിക്കുന്നത്. പ്രവാസികളായ ആളുകളിൽ ഇ രോഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. അവർക്ക് വേണ്ടി നമ്മുടെ ഗവണ്മെന്റ് പല പദ്ധതികളും തയാറാക്കു ന്നുണ്ട്.   

     "അകത്തിരിക്കാം  ഇനിയും പുറത്തിറങ്ങാൻ വേണ്ടി "എന്നാ മുദ്രാവാക്യമാണ് മലയാളികളും ലോക മൊട്ടാകയും നടപ്പാക്കുന്നത്. ജാതി മത ഭേദമില്ലാതെ ഒറ്റകെട്ടായി നില്കുന്നു. അതു കൊണ്ടു തന്നെ        നമ്മൾ ഈ മഹാ മാരിയെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ അതിജീവിക്കും......

</poem> </center>
                              {{BoxBottom1
{{BoxBottom1
| പേര്= ഫെമീന എ
| പേര്= ഫെമീന എ
| ക്ലാസ്സ്=  9 O  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

വരി 14: വരി 16:
| സ്കൂൾ=    ജീ എച്ച് എസ് എസ് ചെർപ്പുളശേരീ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 20043
| സ്കൂൾ കോഡ്= 20043
| ഉപജില്ല=  ചെർപ്പൂളശേരി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചെർപ്പുളശ്ശേരി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=  ലേഖനം -    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Latheefkp|തരം= ലേഖനം}}

09:54, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

         കൊവിഡ് 19 എന്ന മഹാമാരി
        ഇന്ന് നമ്മുടെ ലോകം വളരെ അധികം ഭീതിയിലാണ്. കൊറോണ എന്നാ ഒരു വൈറസ് നമ്മുടെ ലോകത്തെ മുഴുവൻ കീഴ്പെടുത്തിയിരിക്കുകയാണ്. മനുഷ്യരെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയകേണ്ടതുണ്ട്. ഈ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പടർന്നു പിടിക്കുക്കയാണ്. ഇതിനകം തന്നെ ധാരാളം മനുഷ്യർ ആണ് ഈ വൈറസിന് ഇരയാകുന്നത്. ഇത് മൂലം നമ്മുടെ ലോകത്തിന് ധാരാളം മാറ്റങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. ജാതിക്കും മതത്തിനും വേണ്ടി കലഹിച്ച മനുഷ്യർ ഇന്ന് ഒറ്റകെട്ടായിട്ടാണ് നില്കുന്നത്. ഇന്ന് നമ്മൾ ആവശ്യമില്ലാതെ ഭക്ഷണം പാഴാകുന്നില്ല ഫാസ്റ്റ് ഫുഡ്‌ മാത്രം കഴിച്ചു ശീലിച്ച മനുഷ്യർ ഇന്ന് പ്രകൃതി ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇന്ന് നമ്മുടെ ലോകത്ത് അന്തരീക്ഷ മാലിന്യം വളരെ കുറഞ്ഞു. പുഴകളിലേക് മാലിന്യം നിക്ഷേപിക്കുന്നത് കുറഞ്ഞു. വാഹന അപകടങ്ങൾ ഇന്നില്ല.ഒന്നിനും സമയമില്ലതാ മനുഷ്യർക്ക്‌ ഇന്ന് എല്ലാത്തിനും സമയമുണ്ട്. കുടുംബത്തോടൊപ്പം ഇരുന്ന് സംസാരിക്കാനും അവരൊപ്പം കൂടാനും എല്ലാത്തിനും .നമ്മുക്ക് ഇപ്പോൾ സമയമുണ്ട്. ഉള്ളത് കൊണ്ട് ജീവിക്കാൻ നമ്മളെ പഠിപ്പിച്ചു. ലോകത്തിൽ വെച്ച് തന്നെ നമ്മുടെ ഈ കൊച്ചു കേരളമാണ് ഇ രോഗത്തിന് എതിരെ വളരെ ശക്തമായിട്ടാണ് പോരാടിക്കൊണ്ടിരിക്കുന്നത്. പ്രവാസികളായ ആളുകളിൽ ഇ രോഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. അവർക്ക് വേണ്ടി നമ്മുടെ ഗവണ്മെന്റ് പല പദ്ധതികളും തയാറാക്കു ന്നുണ്ട്.
    "അകത്തിരിക്കാം ഇനിയും പുറത്തിറങ്ങാൻ വേണ്ടി "എന്നാ മുദ്രാവാക്യമാണ് മലയാളികളും ലോക മൊട്ടാകയും നടപ്പാക്കുന്നത്. ജാതി മത ഭേദമില്ലാതെ ഒറ്റകെട്ടായി നില്കുന്നു. അതു കൊണ്ടു തന്നെ നമ്മൾ ഈ മഹാ മാരിയെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ അതിജീവിക്കും......

ഫെമീന എ
9 O ജീ എച്ച് എസ് എസ് ചെർപ്പുളശേരീ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം