ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/അമ്മയും കുഞ്ഞും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rafeekhmuhammed (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അമ്മയും കുഞ്ഞും | color= 4 }} <center> ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
{{BoxBottom1
{{BoxBottom1
| പേര്= ദേവരാഗ് ടി എ  
| പേര്= ദേവരാഗ് ടി എ  
| ക്ലാസ്സ്= (5 A)
| ക്ലാസ്സ്= 5
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ 
| ഉപജില്ല= പയ്യന്നൂർ   
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ   
| തരം= കഥ   
| color=  3
| color=  3
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

12:13, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മയും കുഞ്ഞും

ഒരു വലിയ വലിയ താമരക്കുളത്തിൻ്റെ അടുത്തായിരുന്നു അമ്മക്കിളിയും കുഞ്ഞിക്കിളിയും താമസിച്ചിരുന്നത്. എല്ലാദിവസവും അമ്മക്കിളി തീറ്റതേടി കുഞ്ഞിക്കിളിക്ക് കാണ്ടുക്കാടുക്കുമായിരുന്നു. ഒരു ദിവസം കുഞ്ഞിക്കിളി അമ്മയാടു ചാദിച്ചു, അമ്മേ...അമ്മേ..ഞാൻ പറക്കാൻ പോയ്ക്കാട്ടേ? എന്ന്. അപ്പാൾ അമ്മ പറഞ്ഞു, വേണ്ട വേണ്ട..ഇപ്പാ പോയാ അപകടമാ... എന്ന്. പിറ്റേ ദിവസം അമ്മക്കിളി തീറ്റതേടാൻ പോയി. തക്ക സമയം നോക്കി കുഞ്ഞിക്കിളി പറക്കാൻ തുടങ്ങി. എന്നാൽ അവൾക്ക് ഒരു കാര്യം അറിയില്ലായിരുന്നു. സന്ധ്യയായാൽ താമരപ്പൂവ് കൂമ്പുമെന്ന്. സൂര്യൻ അസ്തമിച്ചപ്പാൾ താമരപ്പൂവ് മെല്ലെ മെല്ലെ കൂമ്പാൻ തുടങ്ങി. കുഞ്ഞിക്കിളിയാണെങ്കിൽ അതി കത്ത് പെട്ടും പോയി. അമ്മക്കിളി തീറ്റയുമായി കൂട്ടിലേക്കു തിരിച്ചെത്തി. കുഞ്ഞിക്കിളിയെ എവിടെയും കാണാനില്ലായിരുന്നു. അവൾ അവിടെയാക്കെ അന്വേഷിച്ചു. എവിടെയും കണ്ടില്ല. അവൾ വിഷമത്താടെ താമരക്കുളത്തിനരികിൽ ചെന്നിരുന്നു. പിറ്റേ ദിവസമായപ്പാൾ താമരപ്പൂവ് മെല്ലെ മെല്ലെ വിടരാൻ തുടങ്ങി. അപ്പാൾ അതാ കുഞ്ഞിക്കിളി താമരയിൽ ഇരിക്കുന്നു. അമ്മക്കിളി അവളെ കണ്ടയുടടെ അവളെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അപ്പാൾ കുഞ്ഞിക്കിളി പറഞ്ഞു, അമ്മേ ..... ഞാനിനി അനുസരണക്കേട് കാട്ടില്ല എന്ന്. അങ്ങനെ അമ്മക്കിളി കുഞ്ഞിക്കിളിയേയും കൂട്ടി കൂട്ടിലേക്ക് പറന്നു പോയി.....

ദേവരാഗ് ടി എ
5 എ എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ