"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) "എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ വൈറസ് | | തലക്കെട്ട്= കൊറോണ വൈറസ് | ||
| color= | | color=5 | ||
}} | }} | ||
< | <center> <poem> | ||
ലോകം മുഴുവനും പകർന്ന മഹാമാരിയെ തടയാൻ | |||
ഒന്നായി നിന്ന് പൊരുതാൻ നാം | |||
ജാതി മത വിവേചനം പോലും കാട്ടിയിരുന്നവർ | |||
ഇന്ന് മനുഷ്യനന്മയ്ക്കായി പൊരുതുന്നു | |||
മനുഷ്യർ ഏവരും ഒന്നാണെന്ന് പഠിപ്പിക്കാനായി | |||
വന്നെത്തിയിരിക്കുന്നു ഒരു രോഗം | |||
കൊറോണ വൈറസ് എന്ന നാമം നൽകി | |||
ലോകം മുഴുവൻ ഭയപ്പെടുന്ന മഹാമാരിക്ക് | |||
സ്വന്തം ബന്ധങ്ങളിൽ നിന്നും അകലം പാലിച്ച് | |||
സ്നേഹിതരെ രക്ഷിക്കുന്ന നാം | |||
വീടുകളിൽ ഇരുന്നു കൊണ്ട് നാം ലോകത്തെ രക്ഷിക്കും | |||
ലോകം മുഴുവൻ ഒന്നായി നിൽക്കുന്നു ഇന്ന് | |||
കൊറോണാ വൈറസിനെ ഇല്ലാതാക്കാനായി പൊരുതുന്നു നാം | |||
വീട്ടിലിരുന്നു കൊണ്ട് ഒരുപാട് ജീവൻ രക്ഷിക്കുന്നു നാം | |||
എത്ര വർഷങ്ങൾ കഴിഞ്ഞാലും ലോകം ഓർക്കും | |||
ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത മഹാമാരിയെ….. | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനു സന്തോഷ് | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 15: | വരി 34: | ||
| ഉപജില്ല= പുനലൂർ | | ഉപജില്ല= പുനലൂർ | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= | | തരം= കവിത | ||
| color= | | color= 1 | ||
}} | }} | ||
{{verified1|name=Kannankollam|തരം= | {{verified1|name=Kannankollam|തരം=കവിത}} | ||
23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത