"ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ/അക്ഷരവൃക്ഷം/മരണക്കെണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
| സ്കൂൾ കോഡ്= 47117
| സ്കൂൾ കോഡ്= 47117
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
{{Verified1|name=sreejithkoiloth|തരം=കവിത}}
19:42, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മരണക്കെണി
അരുത്. ലഹരികൾ
തിന്മയാണ്, നന്മയോട് പൊരുതി കൊണ്ടേയിരിക്കും.
അരുത് ലഹരികൾ.
ആപത്ത്. ഭ്രാന്ത് പിടിച്ച പേമാരി.
മരണമാണ്. അടഞ്ഞ കാഴ്ചയാണ് ബാക്കി.
ദുഃഖം മറക്കാനെന്ന ഭാവം
ഒപ്പം മരിക്കാൻ കൂട്ടു വരില്ല.
അരുത് ലഹരികൾ...
ചുറ്റുമുള്ളർ മദ്യത്തിൽ ലയിച്ച് ലയിച്ച്
മരണത്തിലേക്ക് ഉറങ്ങുന്നു.
പ്രണയം
കണ്ണിൽ പടരുന്ന,
ഇരുട്ടിൽ മാത്രമെന്ന് നിനച്ച്
ചിരിച്ചും കരഞ്ഞും ഒട്ടു തളർന്നും
മയങ്ങുന്നവർ.
അരുത് ലഹരികൾ
നിറഞ്ഞചിരികൾ പൂക്കട്ടെ
വിടർന്ന ചിന്തകൾ പരക്കട്ടെ
അരുത് ലഹരികൾ.
സോന.എം.പി
7 ജി.എച്ച്.എസ് പേരാമ്പ്ര പ്ലാന്റേഷൻ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത