"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/അച്ഛന്റെ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ 
| ഉപജില്ല=   പയ്യന്നൂർ
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ   
| തരം= കഥ   

12:09, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അച്ഛന്റെ സ്നേഹം

ഒരിടത്ത് ഒരു അച്ഛനും മകനുമുണ്ടായിരുന്നു അച്ഛന് കാഴ്ച്ചയില്ല. ഒരു ദിവസം അച്ഛനും മകനും പൂന്താട്ടത്തിൽ ഇരിക്കുകയായിരുന്നു . മകൻ പത്രം വായിക്കുകയായിരുന്നു . കുറച്ച് സമയം കഴിഞ്ഞപ്പാൻ അച്ഛൻ ചെടികളുടെ ഇടയിൽ നിന്ന് ഒരു ശബദം കേട്ടു . അച്ഛൻ മകനോട് ചാദിച്ചു .

"അതെന്താണ് മകനേ ഒരു ശബ്ദം കേട്ടത്?”

മകൻ മറുപടി റഞ്ഞു "അച്ഛാ, അതൊരു കിളിയാണ്.” വീണ്ടും അച്ഛൻ മകനോട് ചോദിച്ചു. "അതെഞാണ് മകനേ ശബ്ദം?”,

വീണ്ടും മകൻ അച്ഛനോട് പറഞ്ഞു "അതൊരു പക്ഷിയാണ്.

വീണ്ടും അച്ഛൻ മകനോട് ഈ ചാദ്യം തന്നെ ചാദിചു. മകന് ദേഷ്യം വന്നു എന്നിട്ട് മകൻ പറഞ്ഞു

നിങ്ങളാടു എത്ര പ്രവിശ്യമായി പറയുന്നു അത്ഒരു കിളിയാണ്. അച്ഛൻ സങ്കടത്താടെ അകത്ത് ഒരു ഡയറി എടുത്ത് വന്ന് അത് മകന്കൊടുത്തു.മകൻ അത് വായിച്ചു കരഞ്ഞു . അതിനു ശേഷം അച്ഛൻ മകനോട് പറഞ്ഞു മകന്റെ ബാല്യത്തിൽ മകൻ ചാദിച്ച ചാദ്യങ്ങൾക്ക്ഒക്കെ അച്ഛൻ ദേഷ്യപ്പെടാതെ തന്നെ ഉത്തരങ്ങൾ നല്കിക്കൊണ്ടേയിരുന്നു. അത് വായിച്ചപ്പാൾ മകൻ പൊട്ടികരഞ്ഞ് അച്ഛനെ കെട്ടിപ്പിടിച്ചു ഉമ്മ നൽകി.

മുബീന
5 ഡി എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ