"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/മുന്നേറിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('| തലക്കെട്ട്=മുന്നേറിടാം | color=2 }} <center> <poem> പോരാടുവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
| തലക്കെട്ട്=മുന്നേറിടാം
{{BoxTop1
| color=2
| തലക്കെട്ട്=മുന്നേറിടാം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 20: വരി 21:
ലോക നന്മയ്ക്കായ് മുന്നേറിടാം.
ലോക നന്മയ്ക്കായ് മുന്നേറിടാം.
</poem> </center>
</poem> </center>
| പേര്= ഫാത്തിമ മിസ്ന
{{BoxBottom1
| ക്ലാസ്സ്=7 എ
| പേര്=ഫാത്തിമ മിസ്ന
| പദ്ധതി=അക്ഷരവൃക്ഷം
| ക്ലാസ്സ്=7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| വർഷം=2020
| പദ്ധതി= അക്ഷരവൃക്ഷം  
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി
| വർഷം=2020  
| സ്കൂൾ കോഡ്= 20655
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| ഉപജില്ല= പട്ടാമ്പി
| സ്കൂൾ കോഡ്=20655  
| ജില്ല= പാലക്കാട്
| ഉപജില്ല=പട്ടാമ്പി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| തരം= കവിത  
| ജില്ല=പാലക്കാട്
| color= 2
| തരം=കവിത   <!-- കവിത / കഥ  / ലേഖനം --> 
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

22:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുന്നേറിടാം

പോരാടുവാൻ നേരമായ് കൂട്ടരെ
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിയ്ക്കാം നമുക്കീ ദുരന്തത്തി-
ന്നലയടിയിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കീടാം സ്നേഹ ഹസ്തദാനം
അല്പകാലം നാമകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരുജീവനല്ല
ലോകജനതയെത്തന്നെയല്ലോ
ആശ്വാസമേകും ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ പോരാടീടാം
ജാഗ്രതയോടെ, ശുചിത്വബോധത്തോടെ
ലോക നന്മയ്ക്കായ് മുന്നേറിടാം.

ഫാത്തിമ മിസ്ന
7 എ ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത