"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം | color= 3 }} കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 3
| color= 3
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

17:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്താം

കൊറോണയെ തുരത്താൻ നാം ആദ്യം ചെയ്യേണ്ടത് വീട്ടിൽ ഇരിക്കുക എന്നതാണ്. അതുപോലെ തന്നെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം. എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണം. പുറത്തു പോകുമ്പോൾ തീർച്ചയായും മാസ്ക് ധരിക്കണം. ഇങ്ങനെയൊക്കെ ചെയ്ത് നമുക്ക് ഈ മഹാവ്യാധിയെ തുരത്താം.

(Break the chain)

അഭിരാം. ജി
4 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം