"ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/ഒാർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഓർമ്മപ്പെടുത്തൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Holy2018 എന്ന ഉപയോക്താവ് ഹോളി ഫാമിലി എച്ച് എസ് , ചേർത്തല/അക്ഷരവൃക്ഷം/ഒാർമ്മപ്പെടുത്തൽ എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/ഒാർമ്മപ്പെടുത്തൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അസുഖങ്ങൾ വരാതിരിക്കാൻ | |||
വേണം നമുക്കു സുശീലങ്ങൾ | |||
ശുചിത്വമാണതിൽ പ്രധാനം | |||
കൈകാലുകൾ കഴുകീടാം | |||
ശരീരം വൃത്തിയായി സൂക്ഷിക്കാം | |||
തെരുവോരഭക്ഷണം ഒഴിവാക്കാം | |||
വീട്ടിലെ ഭക്ഷണം മാത്രമാക്കാം | |||
തിളപ്പിച്ച വെള്ളം മാത്രം കുടിക്കാം | |||
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം | |||
അകറ്റി നിർത്തിടാം രോഗങ്ങളെ | |||
തുടച്ചു നീക്കിടാം മഹാവ്യാധികളെ | |||
ആത്മധൈര്യം കൈവിടാതിരിക്കാം | |||
സഹജീവികളെ സാന്ത്വനിപ്പിക്കാം | |||
ലോകനന്മയ്ക്കായ് ഒരുമിക്കാം | |||
ശുചിത്വമാകട്ടെ നമ്മുടെ ലക്ഷ്യം | |||
രോഗവിമുക്തമാകട്ടെ നമ്മുടെ ലോകം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അരവിന്ദ് അനിൽ | |||
| ക്ലാസ്സ്= 8 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഹോളി ഫാമിലി എച്ച് എസ്സ് എസ്സ് ചേർത്തല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 34038 | |||
| ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sachingnair| തരം= കവിത}} |
12:41, 6 ജനുവരി 2022-നു നിലവിലുള്ള രൂപം
ഓർമ്മപ്പെടുത്തൽ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 06/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത