"എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശുചിത്വം 1   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുചിത്വം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്=  ഇമ്മാനുവൽ നെൽസൻ  
| പേര്=  ഇമ്മാനുവൽ നെൽസൻ  
| ക്ലാസ്സ്=  3B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

22:36, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ആരോഗ്യമുള്ള സമൂഹം ഏതൊരു നാടിന്റെയും സ്വപ്നമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും ആരോഗ്യപൂർണ്ണമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടേണ്ടത് ആണ്. എന്നാൽ നിർഭാഗ്യവശാൽ കേരളം ഇന്ന് മാലിന്യങ്ങളുടെ നാടായി തീർന്നിരിക്കുന്നു. സമ്പത്തും സൗകര്യങ്ങളും എത്ര വർധിച്ചാലും ശുചിത്വം ഇല്ലെങ്കിൽ ആരോഗ്യകരമായ ജീവിതം സാധ്യമാവുകയില്ല. അനുദിനം വർദ്ധിച്ചു വരുന്ന മാലിന്യങ്ങൾ ശുചിത്വത്തെ ഇല്ലായ്മ ചെയ്യുന്നു. അതുവഴി രോഗങ്ങൾ വരുത്തിവയ്ക്കുന്നു. വ്യക്തികളും കുടുംബങ്ങളും സമൂഹം തന്നെയും അനാരോഗ്യത്തിലേക്കു ചെന്ന് വീഴുന്നു.
നിപ്പ വൈറസ് ബാധ മൂലം കഴിഞ്ഞവർഷം നമ്മൾ ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോയെങ്കിലും അവ എല്ലാം നമ്മൾ ക്ഷമാപൂർവ്വം അതിജീവിച്ചു. ഏറ്റവും ഒടുവിലായി ഇപ്പോൾ ലോകമാകെ ഭീതി പരത്തുന്ന കോവിഡ് മഹാമാരി നമ്മുടെ കേരളത്തിലും പടർന്നു വരുകയാണ്. കേരള സർക്കാരിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും പൊതുജനങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ ഈ കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രണത്തിലാക്കാൻ ഒരു പരിധിവരെ നമ്മൾക്ക് സാധിച്ചു.

ഇമ്മാനുവൽ നെൽസൻ
3 B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം