"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പൂച്ചയും എലിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂച്ചയും എലിയും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പൂച്ചയും എലിയും എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പൂച്ചയും എലിയും എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് മിസ്ബാഹ്.പി  
| പേര്= മുഹമ്മദ് മിസ്ബാഹ്.പി  
| ക്ലാസ്സ്=നാലാം തരം     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

പൂച്ചയും എലിയും

എലിയെ കണ്ടാൽ
പൂച്ചയ്‌ക്കൊരു ചിരി
ചുണ്ടിൽ പൊട്ടിപടരുന്നു
വായ തുറന്നവൾ ചാടുന്നു
നാവിൽ വെള്ളം നിറയുന്നു
പുലിയെ കണ്ടാൽ
പൂച്ചയ്ക്ക്അവളുടെ
കണ്ണിൽ കൂരിരുൾ നിറയുന്നു
മെയ്യസകലം വിറയുന്നു
വാല് ചുരുട്ടി പായുന്നു

 

മുഹമ്മദ് മിസ്ബാഹ്.പി
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത