എലിയെ കണ്ടാൽ
പൂച്ചയ്‌ക്കൊരു ചിരി
ചുണ്ടിൽ പൊട്ടിപടരുന്നു
വായ തുറന്നവൾ ചാടുന്നു
നാവിൽ വെള്ളം നിറയുന്നു
പുലിയെ കണ്ടാൽ
പൂച്ചയ്ക്ക്അവളുടെ
കണ്ണിൽ കൂരിരുൾ നിറയുന്നു
മെയ്യസകലം വിറയുന്നു
വാല് ചുരുട്ടി പായുന്നു
മുഹമ്മദ് മിസ്ബാഹ്.പി
4 മുണ്ടേരി എൽ.പി സ്കുൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത