"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poetry 4)
 
No edit summary
 
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= അലീന ലാസർ  
| പേര്= അലീന ലാസർ  
| ക്ലാസ്സ്= 9C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 സി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 33:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


ലോകത്തിന്റെ ഏതൊരു കോണിലും
ഒരു മലയാളിയുണ്ട്
കേരളമെന്നുള്ള പേരവന്
കുളിർമയേകിടും എന്നും
ഇത്രമേൽ ഐക്യത്തിൽ വർത്തിക്കുന്ന
ജനത പാരിൽ ഇല്ലെന്നു നിശ്ചയം
നിപ്പയ്ക്ക് മുന്നിൽ കുലുങ്ങീല
പ്രളയമുഖത്ത് പതറിയില്ല
മാനവരാശിയെ ഗ്രസിക്കും കൊറോണയെ
ഏകമനസ്സോടെ നേരിടും നമ്മൾ
അതിജീവനത്തിന്റെ പുതുഗാഥകൾ
അനുദിനം നാം രചിക്കുന്നു

 

അലീന ലാസർ
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത