സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


ലോകത്തിന്റെ ഏതൊരു കോണിലും
ഒരു മലയാളിയുണ്ട്
കേരളമെന്നുള്ള പേരവന്
കുളിർമയേകിടും എന്നും
ഇത്രമേൽ ഐക്യത്തിൽ വർത്തിക്കുന്ന
ജനത പാരിൽ ഇല്ലെന്നു നിശ്ചയം
നിപ്പയ്ക്ക് മുന്നിൽ കുലുങ്ങീല
പ്രളയമുഖത്ത് പതറിയില്ല
മാനവരാശിയെ ഗ്രസിക്കും കൊറോണയെ
ഏകമനസ്സോടെ നേരിടും നമ്മൾ
അതിജീവനത്തിന്റെ പുതുഗാഥകൾ
അനുദിനം നാം രചിക്കുന്നു

 

അലീന ലാസർ
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത