"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/നാശമില്ലാത്തവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നാശമില്ലാത്തവൻ | color=3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
   | സ്കൂൾ കോഡ്=  45023
   | സ്കൂൾ കോഡ്=  45023
   | ഉപജില്ല= കുറവിലങ്ങാട്
   | ഉപജില്ല= കുറവിലങ്ങാട്
   | ജില്ല= കടുത്തുരുത്തി
   | ജില്ല= കോട്ടയം
   | തരം= കവിത   
   | തരം= കവിത   
   | color=4
   | color=4
   }}
   }}
{{Verification4|name=abhaykallar|തരം=കവിത}}

14:43, 5 മേയ് 2020-നു നിലവിലുള്ള രൂപം

നാശമില്ലാത്തവൻ

  നാടിന്റെ ചന്തം ചോർത്തുമീ
പ്ലാസ്റ്റിക്കുകൾ മൂടുന്നൂ
മണ്ണിന്റെ നാസാരന്ധ്രങ്ങൾ
അകാലവാർദ്ധക്യമേറ്റുവാങ്ങി ഉച്ഛാസ
വായുവിന്നായി-
കേഴുന്നു മണ്ണിന്നേകുന്നു ശോകാർദ്ര
മുഖങ്ങൾ മാത്രം
നാശമില്ലാത്തവൻ
എന്നാലോ
നാടിന്നേകുന്നു
നാശമവൻ
വേണ്ട നമുക്കീ പ്ലാസ്റ്റിക്കുകൾ
അതിനോടൊന്നായി
ചേർന്നീടാം കൂട്ടുകാരേ
ചെയ്തീടാം നമുക്കൊരായിരം
നന്മകൾ

ജിസ്റ്റിൻ പ്രകാശ്
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത