"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/സ്മൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്മൃതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സി.കെ.എച്ച്.എസ്,ചേപ്പാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സി.കെ.എച്ച്.എസ്,ചേപ്പാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 35025
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:06, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്മൃതി

വിഷു സ്‌മൃതയിൽ ഒരു വിഷു കണി കൂടി കടന്നു പോയി
പൊന്നിൻ തിളക്കത്തോട് കൂടി മറ ഞ്ഞു പോയി
ശേഷിക്കുന്ന നന്മകളിൽ ഒന്നായി
മേട പുലരിയുടെ ശുഭ സംഗീതമായി
സ്‌മൃതയിൽ വിഷു പക്ഷികൾ പാടുമ്പോൾ
കൊഴിഞ്ഞു വീണ കണിക്കൊന്നയും
മൂളി നിർത്തിയ വിഷു കിളി പാട്ടും
പാടി പാറിയകന്ന വിഷു പക്ഷിയും
നിറ നിലാവിന്റെ ശാലീന സൗന്ദര്യവും
ഓർമകളിൽ പുതു
നൊമ്പര കാറ്റായി
 

SREEVIDYA S KUMAR
+1.B സി.കെ.എച്ച്.എസ്,ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത