"ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ/അക്ഷരവൃക്ഷം/ ഒരു അധ്യയന വർഷം അവസാനിച്ചതിങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു അധ്യയന വർഷം അവസാനിച്ചത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
13:06, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു അധ്യയന വർഷം അവസാനിച്ചതിങ്ങനെ
അവസാന പരീക്ഷയുടെ ചൂടിൽ മുഴുകി ഇരുന്ന നമ്മൾ പെട്ടെന്ന് പ്രതീക്ഷിക്കാതെ ഒരു അവധിയിലേക്കു പ്രവേശിച്ചു.പിന്നെയും ആ അവധി നീണ്ടു നീണ്ടു പോയി.അപ്പോഴാണറിയുന്നതു ലോകരാജ്യങ്ങളെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്ന കൊറോണ എന്ന മാരക വൈറസിന്റെ ആക്രമണമാണിതെന്നു .ഇപ്പോഴും മരണങ്ങൾ ലക്ഷങ്ങളോട് അടുത്ത് നിൽക്കുന്നു.ഇതിനെ നേരിടാൻ അഹോരാത്രം പണിയെടുക്കുന്ന ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യപ്രവർത്തകരും മന്ത്രിമാരും. അതിനു മുന്നോടിയായി ലോക്ക് ഡൗൺ ഉം . ഇതിന്റെ ഭാഗമായി ജോലി നഷ്ട്ടപ്പെട്ടവരും പട്ടിണിപ്പാവങ്ങളും ഏറെയായി. ഇതിൽ ഗവണ്മെന്റ് ആനുകൂല്യങ്ങൾ കിട്ടിയവരും കിട്ടാത്തവരുമുണ്ട്. പക്ഷെ കൂലിവേലക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ മുഴുപട്ടിണിയിലാണ്. ഈ മഹാമാരിയെ തുരത്താൻ വ്യക്തി ശുചിത്വം പാലിച്ചുകൊണ്ടും കൈകൾ വൃത്തിയാക്കിയും ഇതിനെ എന്നെന്നേക്കുമായി ഈ ലോകത്തിൽ നിന്ന് തുരത്താം. വളരെ വലിയ ദുഖത്തോടെ അങ്ങനെ എന്റെ അധ്യയന വർഷം അവസാനിചു. എല്ലാവരും കളിച്ചും, ചിരിച്ചും, ഉല്ലസിക്കുന്ന ഒരു നല്ല നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം