"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഹൃദയം കാത്തുവെച്ചത്...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
('{{BoxTop1 | തലക്കെട്ട് =ഹൃദയം കാത്തുവെച്ചത്.... | color=1 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:24, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഹൃദയം കാത്തുവെച്ചത്....

 ജനിക്കുന്ന തുടിപ്പിലും
 മരിക്കുന്ന തരിപ്പിലും ഊർജ്ജമാകുന്നതാണ് സ്നേഹം.
വാക്കുകൾക്കതീതമാണ് സ്നേഹം.
ഹൃദയത്തിൻ വിങ്ങലാണ്
സ്നേഹം.
മനസ്സിൻ മടിത്തട്ടിൽ
നിന്നുയരുമീ സ്നേഹം.
മനമാക്കെ കുളിരണിയിപ്പിക്കുമീ
സ്നേഹം.
പാറിപ്പറക്കുന്ന പറവകൾക്ക്
സനേഹിക്കയെന്നത് ലജ്ജയാണോ
സ്നേഹമാം തിരമാലകൾ
അലയടിക്കുന്നതാണീ ജീവിതം
സ്നേഹം, കാത്തിരിപ്പിനൊടുവിൽ
മാടി വിളിക്കുന്നതോ മരണമാം കൈകളിൽ
സ്നേഹത്തിനായുള്ള കാത്തിരിപ്പിനൊടുവിൽ
ഉരുകീ അലിയുമീ ജീവിതം
ചിരികൾക്കും കരച്ചിലിനുമൊടുവിൽ
മായ കണക്കെ മറയുമോ സ്നേഹം.

എയ്ഞ്ചൽ ജെയിംസ്
5 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത