ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/നാണക്കേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43445 (സംവാദം | സംഭാവനകൾ)
'നാണക്കേട്*[[{{PAGENAME}}/നാണക്കേട് | നാണക്കേട്]] ഒന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നാണക്കേട്*[[{{PAGENAME}}/നാണക്കേട് | നാണക്കേട്]]


{{BoxTop1
| തലക്കെട്ട്= നാണക്കേട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ഒന്നുകുളിക്കാൻ തോട്ടിലിറങ്ങ്യാൽ
ഒന്നുകുളിക്കാൻ തോട്ടിലിറങ്ങ്യാൽ
വരി 13: വരി 18:
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
  എന്നാ നാണക്കേടാ... എന്നാ നാണക്കേടാ...
  എന്നാ നാണക്കേടാ... എന്നാ നാണക്കേടാ...
വിജയലക്ഷ്മി.ബി.എസ്
 
5 A ഗവ.എൽ.പി.എസ്. പാട്ടത്തിൽ
</poem> </center>
കണിയാപുരം ഉപജില്ല
 
തിരുവനന്തപുരം
{{BoxBottom1
അക്ഷരവൃക്ഷം പദ്ധതി, 2020
| പേര്= വിജയലക്ഷ്മി.ബി.എസ്
കവിത
| ക്ലാസ്സ്=  5 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എൽ.പി.എസ്. പാട്ടത്തിൽ
| സ്കൂൾ കോഡ്= 43445
| ഉപജില്ല=  കണിയാപുരം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത, കഥ, ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=PRIYA|തരം= കവിത}}

15:23, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാണക്കേട്


ഒന്നുകുളിക്കാൻ തോട്ടിലിറങ്ങ്യാൽ
ഒളികണ്ണാലെന്നെ നോക്കി അയ്യേ..
എന്നാ... നാണക്കേടാ.....
ഒരു മാങ്ങപറിപ്പാൻ മാവിൽ കയറിയാൽ
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
ഒന്നുറക്കെ ചിരിച്ചാൽ തീർന്നില്ലേ...
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
ഒന്നു പറമ്പിൽ ചുറ്റിതിരിഞ്ഞാൽ..
കയറടീ വീട്ടിൽ........
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
 എന്നാ നാണക്കേടാ... എന്നാ നാണക്കേടാ...

 

വിജയലക്ഷ്മി.ബി.എസ്
5 A ഗവ.എൽ.പി.എസ്. പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത