ഒന്നുകുളിക്കാൻ തോട്ടിലിറങ്ങ്യാൽ
ഒളികണ്ണാലെന്നെ നോക്കി അയ്യേ..
എന്നാ... നാണക്കേടാ.....
ഒരു മാങ്ങപറിപ്പാൻ മാവിൽ കയറിയാൽ
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
ഒന്നുറക്കെ ചിരിച്ചാൽ തീർന്നില്ലേ...
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
ഒന്നു പറമ്പിൽ ചുറ്റിതിരിഞ്ഞാൽ..
കയറടീ വീട്ടിൽ........
അയ്യേ പെണ്ണേ എന്നാ നാണക്കേടാ...
എന്നാ നാണക്കേടാ... എന്നാ നാണക്കേടാ...