"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് | color=3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3     
| color=3     
}}
}}
<center> <poem>
  മരണം അടുത്തെത്തുന്നതുപോലെ
          ഒാരോ മനസ്സിനും മരണഭീതി
ആരോടുംകൂടി നടക്കാൻ കഴിയില്ല
ചുറ്റിനും വൈറസ്സിൻ ഭീതി.
        സന്തോഷത്തിൻ നാളാം അവധിക്കാലം-
കാത്തിരുന്ന പിഞ്ചുകുഞ്ഞിനും ഭയം.
          ദിവസങ്ങൾ കഴിഞ്ഞു മാസങ്ങളായ്
ലോകമെങ്ങും വൈറസ്സിൻ ഭീതിയായ്,
ആ ഭീതിയിൽ നാം വീണ്ടും
കൈകൾ കോർത്തു
      മനസ്സറിയാനും സ്നേഹം നൽകാനും
നമ്മുടെ സർക്കാർ കൂടെ
      നിയന്ത്രണം നൽകി,
സംരക്ഷണം നൽകി
      സ്വന്തം ജീവൻ മറന്ന്
മറ്റു പ്രവർത്തകരും.
      മരണം കുറ‍ഞ്ഞു, ജനങ്ങൾ മോചിതരായ്
മനസ്സിൽ ഒരു നൂറു നന്ദിയുമായ്
        അവർ ജീവിതത്തിലേക്ക് മടങ്ങുന്നു.
</center> </poem>
{{BoxBottom1
| പേര്= ആർദ്ര ഉദയൻ
| ക്ലാസ്സ്=8 C    | പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗുഹാനന്ദപുരം എച്ച്. എസ്സ്. എസ്സ്       
| സ്കൂൾ കോഡ്= 41016
| ഉപജില്ല=ചവറ   
| ജില്ല=കൊല്ലം 
| തരം=കവിത     
| color=3     
}}
{{Verified1|name=mtjose|തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വൈറസ്

  മരണം അടുത്തെത്തുന്നതുപോലെ
          ഒാരോ മനസ്സിനും മരണഭീതി
ആരോടുംകൂടി നടക്കാൻ കഴിയില്ല
ചുറ്റിനും വൈറസ്സിൻ ഭീതി.
        സന്തോഷത്തിൻ നാളാം അവധിക്കാലം-
കാത്തിരുന്ന പിഞ്ചുകുഞ്ഞിനും ഭയം.
          ദിവസങ്ങൾ കഴിഞ്ഞു മാസങ്ങളായ്
ലോകമെങ്ങും വൈറസ്സിൻ ഭീതിയായ്,
ആ ഭീതിയിൽ നാം വീണ്ടും
കൈകൾ കോർത്തു
      മനസ്സറിയാനും സ്നേഹം നൽകാനും
നമ്മുടെ സർക്കാർ കൂടെ
       നിയന്ത്രണം നൽകി,
സംരക്ഷണം നൽകി
       സ്വന്തം ജീവൻ മറന്ന്
മറ്റു പ്രവർത്തകരും.
      മരണം കുറ‍ഞ്ഞു, ജനങ്ങൾ മോചിതരായ്
മനസ്സിൽ ഒരു നൂറു നന്ദിയുമായ്
        അവർ ജീവിതത്തിലേക്ക് മടങ്ങുന്നു.

ആർദ്ര ഉദയൻ
8 C ഗുഹാനന്ദപുരം എച്ച്. എസ്സ്. എസ്സ്
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത