"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/ഓർത്തിടാം കൂട്ടരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർത്തിടാം കൂട്ടരെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
സർക്കാരു നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം
സത്കർമ്മമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം.
</poem> </center>
{{BoxBottom1
| പേര്= Devanandana
| ക്ലാസ്സ്=    6 c<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ബി.ബി.ജി.എച്ച്.എസ്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35046
| ഉപജില്ല=    ഹരിപ്പാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=    കവിത <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair| തരം= കവിത}}

17:52, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർത്തിടാം കൂട്ടരെ


സർക്കാരു നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം
സത്കർമ്മമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം.

 

Devanandana
6 c ബി.ബി.ജി.എച്ച്.എസ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത