"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/അക്ഷരവൃക്ഷം/മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഞാനാരെന്നറിയാമോ?
ചെറിയൊരു സൂക്ഷ്മ ജീവി
ചൈനയിൽനിന്ന്
വരുന്നു ഞാൻ.
അവിടം മുഴുവൻ
കീഴ്‍പ്പെടുത്തി.
ലോകം മുഴുവനുണ്ട് ഞാനിപ്പോൾ!
ചിലപ്പോൾ
നിന്നരികിലും
എത്തും ഞാൻ!
സൂക്ഷ്മതയില്ലാതെ
ജീവിച്ചാൽ.
നാടുകൾ സ്തംഭിച്ചു!
രാജ്യങ്ങൾ വിറങ്ങലിച്ചു!!
എന്തൊരു നാശം വിതച്ച വിപത്തു ഞാൻ.....
കാടും കാട്ടാറും താണ്ടി ഞാൻ...
വൻകിട രാജ്യങ്ങളെയും അടിമേൽ മറിച്ചു ഞാൻ....
ജനകോടികൾ നിശ്ചലം.....
മാർക്കറ്റുകൾ നിശ്ചലം.....
റോഡുകൾ, വഴിയോരങ്ങൾ,
നടപ്പാതകൾ എല്ലാംശൂന്യതയിൽ,
കണ്ണ് ചിമ്മി പകച്ചുനിന്നു....എവിടെപ്പോയ് വർഗ്ഗീയ
വിഷപ്പാമ്പുകൾ....?
എവിടെപ്പോയ് വംശീയ
കാടത്വ ചിന്തകൻമാർ....?
എല്ലാം ഞാൻ കാറ്റിൽ പറത്തി...
നിശ്ചലം.... എല്ലാം.....നിശ്ചലം...
ലോകരക്ഷതൻ അതിജീവനത്തിനായ്
കൈകോർക്കുവിൻ
നമ്മളൊന്നായ്.....
കാതോർക്കുവിൻ
നമ്മളൊന്നായ്....
പൊരുതിടാം നമ്മൾക്ക്
ഒറ്റക്കെട്ടായി......
ഒരു മഹാമാരിയായി
പെയ്തിറങ്ങിയ ഈ വിനാശത്തെ.......
തുരത്താം നമുക്ക് ഏകരായ്
</poem> </center>
{{BoxBottom1
| പേര്= നഹദ ഫർഹാൻ പി.എം
| ക്ലാസ്സ്=
7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=
ജി.കെ.വി എച്ച്.എസ് എസ് എറിയാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23014
| ഉപജില്ല=കൊടുങ്ങല്ലൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശ്ശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Subhashthrissur| തരം=കവിത}}

15:29, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാവിപത്ത്

ഞാനാരെന്നറിയാമോ?
ചെറിയൊരു സൂക്ഷ്മ ജീവി
ചൈനയിൽനിന്ന്
വരുന്നു ഞാൻ.
അവിടം മുഴുവൻ
കീഴ്‍പ്പെടുത്തി.
 ലോകം മുഴുവനുണ്ട് ഞാനിപ്പോൾ!
ചിലപ്പോൾ
നിന്നരികിലും
 എത്തും ഞാൻ!
സൂക്ഷ്മതയില്ലാതെ
ജീവിച്ചാൽ.
നാടുകൾ സ്തംഭിച്ചു!
രാജ്യങ്ങൾ വിറങ്ങലിച്ചു!!
എന്തൊരു നാശം വിതച്ച വിപത്തു ഞാൻ.....
കാടും കാട്ടാറും താണ്ടി ഞാൻ...
വൻകിട രാജ്യങ്ങളെയും അടിമേൽ മറിച്ചു ഞാൻ....
ജനകോടികൾ നിശ്ചലം.....
മാർക്കറ്റുകൾ നിശ്ചലം.....
റോഡുകൾ, വഴിയോരങ്ങൾ,
നടപ്പാതകൾ എല്ലാംശൂന്യതയിൽ,
കണ്ണ് ചിമ്മി പകച്ചുനിന്നു....എവിടെപ്പോയ് വർഗ്ഗീയ
വിഷപ്പാമ്പുകൾ....?
എവിടെപ്പോയ് വംശീയ
കാടത്വ ചിന്തകൻമാർ....?
എല്ലാം ഞാൻ കാറ്റിൽ പറത്തി...
നിശ്ചലം.... എല്ലാം.....നിശ്ചലം...
 ലോകരക്ഷതൻ അതിജീവനത്തിനായ്
കൈകോർക്കുവിൻ
നമ്മളൊന്നായ്.....
കാതോർക്കുവിൻ
നമ്മളൊന്നായ്....
പൊരുതിടാം നമ്മൾക്ക്
ഒറ്റക്കെട്ടായി......
ഒരു മഹാമാരിയായി
പെയ്തിറങ്ങിയ ഈ വിനാശത്തെ.......
 തുരത്താം നമുക്ക് ഏകരായ്
 

നഹദ ഫർഹാൻ പി.എം
7 A ജി.കെ.വി എച്ച്.എസ് എസ് എറിയാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത