"ജി.എൽ.പി.എസ്. പരതക്കാട്/അക്ഷരവൃക്ഷം/ഒന്നായ് മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നായ് മുന്നേറാം | color= 5 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 5   
| color= 5   
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:12, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നായ് മുന്നേറാം

ആരോഗ്യം കാത്തീടാൻ
രോഗാണുക്കളെ തുരത്തീടാൻ
ശുചിത്വം നാം പാലിച്ചീടേണം
കരുതലായി മുന്നേറാം
ശുചിത്വം നമുക്ക് ശീലിച്ചീടാം
കൈകൾ വൃത്തിയാക്കീടാം
ഒന്നായ് മുന്നേറീടാം
നല്ല ഭക്ഷണം ശീലിച്ചീടാം
ആരോഗ്യമുള്ള തലമുറയെ വാർത്തീടാം
ഒന്നായ് മുന്നേറീടാം.

സഫ ദിൽഷ കെ
3 A ജി.എം.എൽ.പി.എസ്. പരതക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത