"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ അകറ്റാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 53: വരി 53:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

10:57, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകറ്റാം കൊറോണയെ



പടനയിച്ചു ഭയമകറ്റി
ഞങ്ങൾ വരുന്നേ
നാടുനീളെ കൊല നടത്തും
മാരിയെ തടുത്തിടാൻ
മാരിയെ തടുത്തിടാൻ
പേടിച്ചോഴുകില്ല നാം
കരുതലുള്ള കേരളം
ഭയപ്പെടാതെ കൂടെ നിന്ന്
കരുത്ത് കാട്ടിടും.
തുടർച്ചയായ് തുടർച്ചയായ്
കൈകൾ രണ്ടും കഴുകിടും
കൊറോണയെന്ന ഭീകരനെ
തുടച്ചു ഞങ്ങൾ നീക്കിടും.
പദവിയും പ്രതാപവും
പാരിൽ എന്തു നൽകിടും
മാന്യ ഹൃദയമുള്ള നല്ല
മാനവ നായ് മാറിടൂ.
ഭയപ്പെടില്ല നാം
പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം
കരുത്തു കാട്ടും കേരളം .
കരുതലോടെ ലോക്ക് ഡൗണിൻ്റെ
നിയമമെല്ലാം നോക്കിടാം
പൊതു വിടങ്ങളിൽ പെരുത്തു
സൂക്ഷ്മത പാലിച്ചീടാം.
തുമ്മലിൽ ചുമക്കലിൽ
തൂവാലയാൽ മറച്ചിടാം
പിന്നെയൊന്നു ചേർന്നിരിക്കാൻ
ഇന്നകന്നി കന്നിടാം.
മധുര ദിനം തിരികെയെത്തി
ലോകമെങ്ങും ശാന്തി വരാൻ
മനസ്സുരുകി പ്രാർത്ഥനയിൽ
കൂട്ടുകാരേ മുഴുകിടാം
കൂട്ടുകാരേ മുഴുകിടാം.....
 

ജാസ്മിൻ യൂസഫ്
5 I ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത