"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ എൻ്റെ ഡയറിക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ്റെ ഡയറിക്കുറിപ്പ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= എൻ്റെ ഡയറിക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എന്റെ  ഡയറിക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}                                                                                               
}}                                                                                               

പതിവുപോലെ രാവിലെ 7 മണിക്ക് എഴുന്നേറ്റു ചെറിയ മടിയുണ്ടായിരുന്നു. അപ്പോഴാണ് അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറയുന്നത് കേട്ടത് പരീക്ഷയല്ലേ കുറച്ചെടുത്ത് പഠിക്ക്, ഞാൻ മനസ്സില്ലാ മനസ്സോടെ പുസ്തകത്തി'ന്റെ മുന്നിൽ ഇരുന്നു.8 മണി ആയി അച്ഛൻ ചായ കുടിക്കാൻ വിളിച്ചു. രക്ഷപ്പെട്ടു. ഞാൻ പതിവു കാര്യങ്ങൾ ചെയ്തു ചായ കുടിച്ച് സ്കൂളിൽ പോകാൻ  റെഡിയായി 9മണിക്ക് സ്കൂളിലേക്ക് പുറപ്പെട്ടു. 9.30 ന് സ്കൂളിൽ എത്തി ഒന്നാമത്തെ പിരിഡ് ക്ലാസ്സ് ടീച്ചർ വന്നു. സോഷ്യൽ ആണ് ' റി വിഷനായതു കൊണ്ട് കുഷപ്പമില്ല. 11.30 ന് ഇന്റർവൽ കഴിഞ്ഞു - മുന്നാമത്തെ പിരിയഡ് ഗണിതമാണ് ' എനിക്ക് ഉത്സാഹം തോന്നി: പക്ഷെ ടീച്ചർ ഇന്ന് കുഴപ്പിക്കുന്ന ചോദ്യം ഒന്നും തന്നില്ല. ഇന്ന് ടീച്ചർക്ക് എന്ത് പറ്റി .മൂന്നാമത്തെ പിരീഡ് കഴിഞ്ഞു. ഭാഗ്യം ,ഇന്ന് ടീച്ചർ ഹോം വർക്ക് ഒന്നും തന്നില്ല. കണക്ക് പുസ്തകം ബേഗിലേക്ക് വെയ്ക്കുമ്പോൾ അടുത്ത ക്ലസ്സിൽ നിന്ന് കുട്ടികളുടെ ഉറക്കെയുള്ള ചിരിയും കൈമുട്ടലുകളും കേട്ടു .അവർക്ക് എന്ത് പറ്റി? ഞാൻ അടുത്തിരിക്കുന്ന അനശ്വരയോട് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു നാളെ മുതൽ സ്ക്കൂൾ ഇല്ലത്രെ. എന്താ കാരണം ,ഞാൻ ചോദിച്ചു.അതൊന്നും അവൾക്ക് അറിയില്ല. ഒരു മണിക്ക് ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ എല്ലാ കുട്ടികളുടേയും മുഖത്ത് പതിവിലധികം സന്തോഷം കണ്ടു. പരീക്ഷ ഉണ്ടാവില്ലല്ലോ എന്ന് ഓർത്തപ്പോൾ എനിക്കും സന്തോഷം തോന്നി.ഇനി അമ്മ പഠിക്ക്.. പഠിക്ക് .. എന്ന് പറയില്ലല്ലോ. അഞ്ചാമത്തെ പിരീഡ് തുടങ്ങി. അപ്പോഴാണ് മാഷുടെ അനൗസ്മെന്റ് കേട്ടത്. ലോകത്തമ്പാടും കോറോണ എന്ന വൈറസ് കാരണം രോഗം പകരുന്നു.ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പെട്ടെന്ന് പകരുന്നതിനാൽ സാമൂഹിക അകലം പാലിക്കണമെന്നും വ്യക്തി ശുചിത്വം ഉണ്ടായിരിക്കണമെന്നും മാഷ് പറഞ്ഞു. അതു കൊണ്ട് മാർച്ച് 31 വരെ സ്ക്കൂൾ പ്രവർത്തിക്കുന്നതല്ല. ഇതു കേട്ടയുടനെ കുട്ടികൾ ഉച്ഛത്തിൽ സന്തോഷം പ്രകടിപ്പിച്ചു.അപ്പോഴാണ് ക്ലാസ് ടീച്ചർ വന്നത്.നാളെ മുതൽ സ്ക്കൂൾ ഇല്ല എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷവും കുറച്ച് വിഷമവും തോന്നി. ചങ്ങാതിമാരെയൊക്കെ പെട്ടെന്ന് പിരിയേണ്ടിവന്നതിന്റെ വിഷമം. ഞങ്ങൾ പേപ്പർ എടുത്ത് പല പല കാർഡുകൾ ഉണ്ടാക്കി കൂട്ടുകാർക്ക് കൊടുത്തു.നാല് മണിക്ക് സ്കൂൾ വിട്ടു.സ്കൂൾ ബസ്സലും എല്ലാവരും സന്തോഷം പങ്ക് വെച്ചു.നാലരയ്ക്ക് വീട്ടിൽ എത്തിയ ഉടനെ അമ്മൂമ്മയോട് കാര്യങ്ങൾ പറഞ്ഞു. അമ്മൂമ്മക്ക് ഒന്നും മനസ്സിലായില്ല.സത്യം പറഞ്ഞാൽ എനിക്കും ഒന്നും മനസ്സിലായില്ല. വൈകുന്നേരം അച്ഛൻ ഓഫീസിൽ നിന്ന് വന്നപ്പോൾ, അച്ഛനോട് ചോദിച്ചു. എന്താ കൊറോണ വൈറസ് എന്ന് പറഞ്ഞാൽ ?അച്ഛൻ പറഞ്ഞു, കൊറോണ ഒരു പ്രത്യേക തരം വൈറസ് ആണ്. അത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യം കണ്ടെത്തിയത്.ലിവൻ ലിയാങ് എന്ന ഡോക്ടറാണ് ഇത് ആദ്യം കണ്ടെത്തിയത്.ഇതിന്റെ ആദ്യ പേര് നോവൽ കൊറോണ വൈറസ് എന്നാണ് .ലോകാരോഗ്യ സംഘടന ഇതിനെ കോവിഡ് 19 എന്ന പേര് നൽകി.ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ പെട്ടെന്ന് പകരുന്ന രോഗമാണ്.ഇതിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല. അതു കൊണ്ട് തന്നെ പലരും മരണത്തിന് കീഴടങ്ങി കൊണ്ടിരിക്കുന്നു .എല്ലാ രാജ്യത്തും ഈ രോഗം പടർന്ന് പിടിക്കുകയാണ്. അതു കൊണ്ട് വ്യക്തി ശുചിത്വം പാലിക്കണം, എപ്പോഴും സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോകൈകൾകഴുകണം. സാമൂഹിക അകലം പാലിക്കണം. അതു കൊണ്ട് തന്നെ അത്യാവശ്യത്തിന് മാത്രമേ പുറത്ത് പോകാവൂ. അച്ഛൻ പറയുന്നത് കേട്ടപ്പോൾ പേടി തോന്നുന്നു.ഇതിന്റെ ലക്ഷണങ്ങൾ പനി, തലവേദന, ചുമ, ശ്വാസം മുട്ടൽ തുടങ്ങിയവയാണെന്ന് അമ്മ പറഞ്ഞു. എനിക്ക് പനിയുണ്ടോ എന്ന് ഞാൻ തൊട്ടു നോക്കി .പത്ത് മണിയായപ്പോൾ സാനിറ്റൈസ ർ ഉപയോഗിച്ച് കൈകൾ നല്ല പോലെ കഴുകി ഉറങ്ങാൻ കിടന്നു. പക്ഷേ, ഉറക്കം വന്നില്ല .ദൈവമേ ആർക്കും ഈ അസുഖം വരരുതേ .ഇതിന് പെട്ടെന്ന് മരുന്ന് കണ്ടു പിടിക്കണേ....                       
പതിവുപോലെ രാവിലെ 7 മണിക്ക് എഴുന്നേറ്റു ചെറിയ മടിയുണ്ടായിരുന്നു. അപ്പോഴാണ് അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറയുന്നത് കേട്ടത് പരീക്ഷയല്ലേ കുറച്ചെടുത്ത് പഠിക്ക്, ഞാൻ മനസ്സില്ലാ മനസ്സോടെ പുസ്തകത്തി'ന്റെ മുന്നിൽ ഇരുന്നു.8 മണി ആയി അച്ഛൻ ചായ കുടിക്കാൻ വിളിച്ചു. രക്ഷപ്പെട്ടു. ഞാൻ പതിവു കാര്യങ്ങൾ ചെയ്തു ചായ കുടിച്ച് സ്കൂളിൽ പോകാൻ  റെഡിയായി 9മണിക്ക് സ്കൂളിലേക്ക് പുറപ്പെട്ടു. 9.30 ന് സ്കൂളിൽ എത്തി ഒന്നാമത്തെ പിരിഡ് ക്ലാസ്സ് ടീച്ചർ വന്നു. സോഷ്യൽ ആണ് ' റി വിഷനായതു കൊണ്ട് കുഷപ്പമില്ല. 11.30 ന് ഇന്റർവൽ കഴിഞ്ഞു - മുന്നാമത്തെ പിരിയഡ് ഗണിതമാണ് ' എനിക്ക് ഉത്സാഹം തോന്നി: പക്ഷെ ടീച്ചർ ഇന്ന് കുഴപ്പിക്കുന്ന ചോദ്യം ഒന്നും തന്നില്ല. ഇന്ന് ടീച്ചർക്ക് എന്ത് പറ്റി .മൂന്നാമത്തെ പിരീഡ് കഴിഞ്ഞു. ഭാഗ്യം ,ഇന്ന് ടീച്ചർ ഹോം വർക്ക് ഒന്നും തന്നില്ല. കണക്ക് പുസ്തകം ബേഗിലേക്ക് വെയ്ക്കുമ്പോൾ അടുത്ത ക്ലസ്സിൽ നിന്ന് കുട്ടികളുടെ ഉറക്കെയുള്ള ചിരിയും കൈമുട്ടലുകളും കേട്ടു .അവർക്ക് എന്ത് പറ്റി? ഞാൻ അടുത്തിരിക്കുന്ന അനശ്വരയോട് ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു നാളെ മുതൽ സ്ക്കൂൾ ഇല്ലത്രെ. എന്താ കാരണം ,ഞാൻ ചോദിച്ചു.അതൊന്നും അവൾക്ക് അറിയില്ല. ഒരു മണിക്ക് ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ എല്ലാ കുട്ടികളുടേയും മുഖത്ത് പതിവിലധികം സന്തോഷം കണ്ടു. പരീക്ഷ ഉണ്ടാവില്ലല്ലോ എന്ന് ഓർത്തപ്പോൾ എനിക്കും സന്തോഷം തോന്നി.ഇനി അമ്മ പഠിക്ക്.. പഠിക്ക് .. എന്ന് പറയില്ലല്ലോ. അഞ്ചാമത്തെ പിരീഡ് തുടങ്ങി. അപ്പോഴാണ് മാഷുടെ അനൗസ്മെന്റ് കേട്ടത്. ലോകത്തമ്പാടും കോറോണ എന്ന വൈറസ് കാരണം രോഗം പകരുന്നു.ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പെട്ടെന്ന് പകരുന്നതിനാൽ സാമൂഹിക അകലം പാലിക്കണമെന്നും വ്യക്തി ശുചിത്വം ഉണ്ടായിരിക്കണമെന്നും മാഷ് പറഞ്ഞു. അതു കൊണ്ട് മാർച്ച് 31 വരെ സ്ക്കൂൾ പ്രവർത്തിക്കുന്നതല്ല. ഇതു കേട്ടയുടനെ കുട്ടികൾ ഉച്ഛത്തിൽ സന്തോഷം പ്രകടിപ്പിച്ചു.അപ്പോഴാണ് ക്ലാസ് ടീച്ചർ വന്നത്.നാളെ മുതൽ സ്ക്കൂൾ ഇല്ല എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷവും കുറച്ച് വിഷമവും തോന്നി. ചങ്ങാതിമാരെയൊക്കെ പെട്ടെന്ന് പിരിയേണ്ടിവന്നതിന്റെ വിഷമം. ഞങ്ങൾ പേപ്പർ എടുത്ത് പല പല കാർഡുകൾ ഉണ്ടാക്കി കൂട്ടുകാർക്ക് കൊടുത്തു.നാല് മണിക്ക് സ്കൂൾ വിട്ടു.സ്കൂൾ ബസ്സലും എല്ലാവരും സന്തോഷം പങ്ക് വെച്ചു.നാലരയ്ക്ക് വീട്ടിൽ എത്തിയ ഉടനെ അമ്മൂമ്മയോട് കാര്യങ്ങൾ പറഞ്ഞു. അമ്മൂമ്മക്ക് ഒന്നും മനസ്സിലായില്ല.സത്യം പറഞ്ഞാൽ എനിക്കും ഒന്നും മനസ്സിലായില്ല. വൈകുന്നേരം അച്ഛൻ ഓഫീസിൽ നിന്ന് വന്നപ്പോൾ, അച്ഛനോട് ചോദിച്ചു. എന്താ കൊറോണ വൈറസ് എന്ന് പറഞ്ഞാൽ ?അച്ഛൻ പറഞ്ഞു, കൊറോണ ഒരു പ്രത്യേക തരം വൈറസ് ആണ്. അത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യം കണ്ടെത്തിയത്.ലിവൻ ലിയാങ് എന്ന ഡോക്ടറാണ് ഇത് ആദ്യം കണ്ടെത്തിയത്.ഇതിന്റെ ആദ്യ പേര് നോവൽ കൊറോണ വൈറസ് എന്നാണ് .ലോകാരോഗ്യ സംഘടന ഇതിനെ കോവിഡ് 19 എന്ന പേര് നൽകി.ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ പെട്ടെന്ന് പകരുന്ന രോഗമാണ്.ഇതിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല. അതു കൊണ്ട് തന്നെ പലരും മരണത്തിന് കീഴടങ്ങി കൊണ്ടിരിക്കുന്നു .എല്ലാ രാജ്യത്തും ഈ രോഗം പടർന്ന് പിടിക്കുകയാണ്. അതു കൊണ്ട് വ്യക്തി ശുചിത്വം പാലിക്കണം, എപ്പോഴും സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോകൈകൾകഴുകണം. സാമൂഹിക അകലം പാലിക്കണം. അതു കൊണ്ട് തന്നെ അത്യാവശ്യത്തിന് മാത്രമേ പുറത്ത് പോകാവൂ. അച്ഛൻ പറയുന്നത് കേട്ടപ്പോൾ പേടി തോന്നുന്നു.ഇതിന്റെ ലക്ഷണങ്ങൾ പനി, തലവേദന, ചുമ, ശ്വാസം മുട്ടൽ തുടങ്ങിയവയാണെന്ന് അമ്മ പറഞ്ഞു. എനിക്ക് പനിയുണ്ടോ എന്ന് ഞാൻ തൊട്ടു നോക്കി .പത്ത് മണിയായപ്പോൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ നല്ല പോലെ കഴുകി ഉറങ്ങാൻ കിടന്നു. പക്ഷേ, ഉറക്കം വന്നില്ല .ദൈവമേ ആർക്കും ഈ അസുഖം വരരുതേ .ഇതിന് പെട്ടെന്ന് മരുന്ന് കണ്ടു പിടിക്കണേ....                       

വരി 19: വരി 19:
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Nalinakshan| തരം=  ലേഖനം}}

11:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഡയറിക്കുറിപ്പ്

ശ്രീപ്രിയ.കെ
6C വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം