ഉള്ളടക്കത്തിലേക്ക് പോവുക

"എ.യുപി.എസ്.മുതുതല/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simrajks (സംവാദം | സംഭാവനകൾ)
z
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 36: വരി 36:
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
{{Verification|name=Latheefkp | തരം= കവിത  }}

10:10, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

 
പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണിപൊട്ടിക്കാം.... നമുക്കീ ദുരന്തത്തിൽ -
നിന്നും മുക്തി നേടാൻ.
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനങ്ങളും
അൽപകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ആരോഗ്യരക്ഷക്കു വേണ്ടി നാം
നിർദ്ദേശങ്ങൾ പാലിച്ചിടേണം
ആശ്വാസമേകുന്ന വാർത്തകൾ കേൾക്കാൻ
നാം ജാഗ്രതയോടെ പൊരുതീടേണം
നിർഭയമോടെ ഒരു മനസ്സായ് കാത്തിരിക്കാം
കാവലായ് നിൽക്കുന്ന മാലാഖമാർക്കെല്ലാം
ഒരായിരം മംഗളം നേർന്നീടാം
നമുക്കൊരുമനസോടെ പൊരുതീടാം

നന്ദന
6 E എ.യുപി.എസ്.മുതുതല
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത