"കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒത്തുചേരാം കൈകോർത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒത്തുചേരാം കൈകോർത്തിടാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്= അജുൽ രാജ് എ വി
| പേര്= അജുൽ രാജ് എ വി
| ക്ലാസ്സ്=3 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കൂനം എ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൂനം എ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13741
| സ്കൂൾ കോഡ്= 13741
| ഉപജില്ല=തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

14:06, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒത്തുചേരാം കൈകോർത്തിടാം

പച്ച പുതച്ചൊരു വയലേലകളും
തണലേകുന്നൊരു മരക്കൂട്ടങ്ങളും
പാൽ നിറമുള്ളൊരു അരുവികളുo
സഹ്യൻ്റെ മക്കളാം മലനിരകളു
നയന മനോഹരമായൊരു നാട്
ദൈവത്തിൻ്റെ സ്വന്തം നാട്
ഇന്ന് തിരുത്തൽ വരുത്തണമല്ലോ
വയലുകളെവിടെ മരങ്ങളെവിടെ
മലനിരകളെവിടെ പുഴകളെവിടെ
നയന മനോഹരമയൊരു നാട്
മാലിന്യക്കൂമ്പാരമായ് മാറിയല്ലോ
മരങ്ങളില്ല മലകളില്ല
അരുവികളെല്ലാം വറ്റി വരണ്ടു
മാനുഷൻ്റെ പ്രവൃത്തികളാൽ
ദൈവത്തിൻ്റെ സ്വന്തം നാട്
പ്രളയം വന്നു തകർന്നല്ലോ
നമ്മുടെ സ്വന്തം കേരള നാട്
എന്തിനു മനുഷ്യ ഇങ്ങനൊരു ജന്മം
നാശത്തിൻ വിത്തു വിതയ്ക്കാനായ്
നമുക്കൊത്തു ചേരാം വീണ്ടെടുക്കാം.
സുന്ദരമായൊരു കേരളം
കൈകോർത്തീടാം സംരക്ഷിക്കാം
നന്മ നിറഞ്ഞൊരു നാളേക്കായ്

 

അജുൽ രാജ് എ വി
3 എ കൂനം എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത