"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
ചൈനയിലെ വുഹാനിൽ നിന്നും വിദേശരാജ്യങ്ങൾ വഴി കേരളത്തിൽ എത്തിയ കൊറോണ എന്ന കോവിഡ് 19 ഒരു മഹാമാരി  ആയി  മാറി. ഈ മഹാമാരിയെ നമുക്ക് ഒറ്റകെട്ടായി നേരിടാം . വ്യക്തിശുചിത്വം  പാലിക്കണം, വീടും പരിസരവും വൃത്തിയാക്കണം, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം, നമ്മുടെ നന്മയ്ക്കുവേണ്ടി ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ  അനുസരിക്കുക  അവരെ ബഹുമാനിക്കണം  സ്വന്തം നാട്ടിൽ തിരിച്ചെത്താൻ കഴിയാതെ വിഷമിക്കുന്ന പ്രവാസികൾക്കും ഡോക്ടർമാർ, നഴ്‌സ്മാർ, പോലീസുകാർ ഇവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ലോകത്തിന്റെ നന്മക്കുവേണ്ടി ഒരുമിച്ച്  കൈകോർക്കാം

{{BoxBottom1
| പേര്= ഗൗരി കൃഷ്ണ. ജി
| ക്ലാസ്സ്=    1c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ. എൽ. പി. എസ്സ്. മടവൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42407
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

16:02, 3 മേയ് 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ

ചൈനയിലെ വുഹാനിൽ നിന്നും വിദേശരാജ്യങ്ങൾ വഴി കേരളത്തിൽ എത്തിയ കൊറോണ എന്ന കോവിഡ് 19 ഒരു മഹാമാരി ആയി മാറി. ഈ മഹാമാരിയെ നമുക്ക് ഒറ്റകെട്ടായി നേരിടാം . വ്യക്തിശുചിത്വം പാലിക്കണം, വീടും പരിസരവും വൃത്തിയാക്കണം, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം, നമ്മുടെ നന്മയ്ക്കുവേണ്ടി ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക അവരെ ബഹുമാനിക്കണം സ്വന്തം നാട്ടിൽ തിരിച്ചെത്താൻ കഴിയാതെ വിഷമിക്കുന്ന പ്രവാസികൾക്കും ഡോക്ടർമാർ, നഴ്‌സ്മാർ, പോലീസുകാർ ഇവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ലോകത്തിന്റെ നന്മക്കുവേണ്ടി ഒരുമിച്ച് കൈകോർക്കാം

ഗൗരി കൃഷ്ണ. ജി
1c ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം